Friday, 22 Nov 2024

ആയില്യവ്രതം എങ്ങനെ വേണം ?

നമ്മുടെ ആരാധനാ പദ്ധതികളിൽ ഏറ്റവും പ്രധാനവും പ്രസിദ്ധവുമായ ഒന്നാണ് ആയില്യവ്രതം. പ്രത്യക്ഷദൈവങ്ങൾ എന്ന് പ്രകീർത്തിക്കപ്പെടുന്ന നാഗദേവതകളെ പ്രീതിപ്പെടുത്താൻ സാധാരണക്കാർക്ക് അനുഷ്ഠിക്കുവാൻ എളുപ്പമുള്ള അതിലളിതമായ, ഏറ്റവും കൂടുതൽ ഫലസിദ്ധിയുള്ള വ്രതമാണിത്. എല്ലാ മാസവും ആയില്യം നക്ഷത്ര ദിവസം ഈ വ്രതം എടുത്താൽ എല്ലാ നാഗദോഷങ്ങളും ഒഴിഞ്ഞ് കാര്യസിദ്ധിയും ആഗ്രഹലാഭവും ദുരിതമോചനവും ഐശ്വര്യവും ലഭിക്കും എന്നത് അതി ശക്തമായ പരമ്പരാഗത വിശ്വാസവും അനുഭവവുമാണ്. എന്നാൽ എങ്ങനെയാണ് ആയില്യവ്രതം അനുഷ്ഠിക്കേണ്ടത് എന്ന കാര്യത്തിൽ പലർക്കും കൃത്യമായ ധാരണയില്ല. ഈ വ്രതം എടുക്കുന്നവർ അറിയേണ്ട സകല കാര്യങ്ങളും പറഞ്ഞു തരികയാണ് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.

https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Summary: Ayilya Vritham: Significance and all you need to know

error: Content is protected !!
Exit mobile version