Friday, 10 May 2024
Category: Predictions

പ്രദോഷം, അമാവാസി, അക്ഷയ തൃതീയ; ഈ ആഴ്ചത്തെ നക്ഷത്രഫലം

2024 മേയ് 5 ന് മീനക്കൂറിൽ ഉത്തൃട്ടാതി നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ
കൃഷ്ണപക്ഷ പ്രദോഷം, മേടമാസത്തിലെ അമാവാസി, ചട്ടമ്പിസ്വാമി സമാധി, വിഷ്ണു പ്രീതിക്ക് ഉത്തമമായ വൈശാഖ മാസാരംഭം, പരശുരാമ അവതാരം, ബലരാമ അവതാരം, അക്ഷയ തൃതീയ എന്നിവയാണ്. മേയ് 5 ന്

പരമശിവനെ ഭജിക്കുക;  പറവയുടെ ചിത്രം പ്രധാന വാതിലിനടുത്ത്  സൂക്ഷിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.) 2024 മെയ് 05, ഞായർകലിദിനം 18719701199 മേടം 22(൧൧൯൯ മേടം ൨൨)തമിഴ് വർഷം ക്രോധി ചിത്തിര 22ശകവർഷം 1946 വൈശാഖം 15 ഉദയം 06.06 അസ്തമയം 06.35 മിനിറ്റ്ദിനമാനം 12 മണിക്കൂർ 29 മിനിറ്റ്രാത്രിമാനം 11 മണിക്കൂർ

ദിവസ ഗുണ വർധനവിന് ധർമ്മശാസ്താവിനെ ഭജിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.) 2024 മേയ് 04, ശനികലിദിനം 1871969കൊല്ലവർഷം 1199 മേടം 21തമിഴ് വർഷം ക്രോധി ചിത്തിര 21ശകവർഷം 1946 വൈശാഖം 14ഉദയം 06.28അസ്തമയം 06.04 മിനിറ്റ് ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായരാഹുകാലം 9:15 am to 10:47 pm(യാത്ര

ഗണപതി  ഭജനം  നടത്തുക

2024 മെയ് 03, വെള്ളി
കലിദിനം 1871968
കൊല്ലവർഷം 1199 മേടം 20
(൧൧൯൯ മേടം 20
തമിഴ് വര്ഷം ക്രോധി ചിത്തിര 20
ശകവർഷം 1946 വൈശാഖം 13

error: Content is protected !!
Exit mobile version