Wednesday, 23 Apr 2025
AstroG.in

ആരോഗ്യത്തിനും ഭാഗ്യം തെളിയാനും
ഭൂതനാഥ മന്ത്രം വീഡിയോ

ഏതൊരു വിഷയത്തിലെയും ഭാഗ്യകരമായ അനുഭവങ്ങൾക്കും രോഗങ്ങൾ അകലാനും ശാരീരിക മാനസിക ആരോഗ്യത്തിനും നല്ലതാണ് ശ്രീ ഭൂതനാഥ മന്ത്ര ജപം. 108 തവണ വീതം എന്നും രാവിലെയും വൈകിട്ടും ജപിക്കണം. എല്ലാ ദോഷങ്ങളും അകറ്റി ഭക്ത കോടികൾക്ക് സർവസൗഭാഗ്യങ്ങളും സമ്മാനിക്കുന്ന അയ്യപ്പ സ്വാമിയെ ശനിയാഴ്ച, ഉത്രം നക്ഷത്രം തുടങ്ങിയ ദിവസങ്ങളിൽ ഭജിക്കുന്നത് വളരെ പെട്ടെന്ന് ഫലം ലഭിക്കാൻ നല്ലതാണ്. 21 ദിവസം തുടർച്ചയായി ജപിച്ചാൽ അഭീഷ്ടസിദ്ധിയുണ്ടാകും. വളരെ കുറച്ചു സമയത്തിനുള്ളിൽ ജപിക്കാവുന്നതാണ് ഈ മന്ത്രം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ വീഡിയോ കേട്ട് മന്ത്രം ഹൃദിസ്ഥമാക്കി ജപിക്കാം. നേരം ഓൺലൈന് വേണ്ടി ഭൂതനാഥ മന്ത്രം ജപിക്കുന്നത് പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപനാണ്. റിക്കാഡിംഗ് & മിക്സ്: ഗൗതം ജി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്തരിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

ഭൂതനാഥ മന്ത്രം ഭാഗ്യവർദ്ധനവിന് | ശാസ്താ മന്ത്രം |  Sastha  Mantram | Ayyappa Mantram

Story Summary: Sree  Bhoothnatha Mantram Mantram Recitation For  Luck

error: Content is protected !!
Exit mobile version