Friday, 20 Sep 2024

ഏതെല്ലാം നക്ഷത്രക്കാർക്ക്
നവംബർ 20ന് നല്ല കാലം തുടങ്ങും ?

2021 നവംബർ 20 ന് വ്യാഴം നേർഗതിയിൽ കുംഭം രാശിയിലേക്ക് മാറുന്നത് എല്ലാവരുടെയും ജീവിതത്തെ വലിയ തോതിൽ ബാധിക്കും. വക്രഗതി മാറി മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് മാറുന്ന വ്യാഴം 2022 ഏപ്രിൽ 13 വരെ അവിടെ നില കൊള്ളും. അഞ്ചു മാസത്തിലേറെ കുംഭം രാശിയിൽ നിലകൊള്ളുന്ന വ്യാഴത്തിന്റെ ഈ മാറ്റം ചിലർക്ക് അനുകൂലവും വേറെ ചിലർക്ക് പ്രതികൂലവും മറ്റുള്ളവർക്ക് ഗുണദോഷ സമ്മിശ്രവുമാണ്. ഈ കാലയളവിൽ വ്യാഴം 12 കൂറുകളിൽ പെട്ട 27 നക്ഷത്രങ്ങളെയും എങ്ങനെയെല്ലാം ബാധിക്കും? ഏതെല്ലാം നക്ഷത്ര ജാതർക്കാണ് ഇനി നല്ല കാലം ? ഈ സമയത്ത് ഒരോരുത്തർക്കും എന്തെല്ലാം അനുകൂല ഫലങ്ങളും ദോഷഫലങ്ങളും ഗുണദോഷ സമ്മിശ്രഫലങ്ങളും ഉണ്ടാകും ? പ്രശസ്ത ജ്യോതിഷി ഡോ.എസ് അനിതകുമാരി പി എച്ച് ഡി പ്രവചിക്കുന്ന വീഡിയോ കാണാം. ഈശ്വരവിശ്വാസികൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക.

https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!
Exit mobile version