ഒൻപത് വിശിഷ്ടമന്ത്രങ്ങൾ
എന്നും ജപിക്കുന്നതിനുള്ള ചില വിശിഷ്ടമന്ത്രങ്ങളാണ് താഴെ ചേർക്കുന്നത്. ഇത് ദിവസേന ദേഹശുദ്ധി വരുത്തി ജപിക്കുക. ഐശ്വര്യദായകമാണ്. ആദ്യം ഗണപതിവന്ദനത്തിലൂടെ തന്നെ ആരംഭിക്കാം. മന:പാഠമാക്കി നിത്യവും രാവിലെയോ വൈകിട്ടോ ജപിക്കുക. തടസങ്ങൾ അകന്ന് മന:ശാന്തിയും ഐശ്വര്യവും ജീവിത വിജയവും ഉണ്ടാകും.
1 ഗണേശഗായത്രി
ഓം ഏക ദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി
തന്വോ ദന്തി പ്രചോദയാത്.
2 മഹാലക്ഷ്മി അഷ്ടകം
നമസ്‌തേതു മഹാമായേ
ശ്രീപീഠേ സുരപൂജിതേ
ശംഖചക്രഗദാഹസ്‌തേ മഹാലക്ഷ്മി നമോസ്തുതേ
നമസ്‌തേ ഗരുഡാരൂഢേ
കോലാസുര ഭയങ്കരി
സർവപാപഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
സർവ്വജ്‌ഞേ സർവവരദേ സർവദുഷ്ടഭയങ്കരി
സർവ്വദുഃഖഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
സിദ്ധിബുദ്ധിപ്രദേ ദേവീ
ഭക്തിമുക്തി പ്രദായിനി
മന്ത്രമൂർത്തേ സദാ ദേവി
മഹാലക്ഷ്മി നമോസ്തുതേ
ആദ്യന്തരഹിതേ ദേവി
ആദിശക്തി മഹേശ്വരി
യോഗജേ യോഗസംഭൂതേ മഹാലക്ഷ്മീ നമോസ്തുതേ
സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ മഹാശക്തി
മഹോദരേമഹാപാപഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ
മഹാലക്ഷ്മി നമോസ്തുതേ
ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ
ജഗത്‌സ്ഥിതേ ജഗന്മാതേ
മഹാലക്ഷ്മി നമോസ്തുതേ
3 സരസ്വതീ വന്ദനം
മാണിക്യവീണാ ഉപലാളയന്തിം
മദാലസാം മഞ്ജുള
വാഗ്വിലാസാം
മാഹേന്ദ്രനീലദ്യുതി കോമളാംഗിം
മാതംഗ കന്യാം മനസാസ്മരാമി
4 ഗൗരി സ്തുതി
സർവ്വമംഗള മാംഗല്യേ
ശിവേസർവ്വാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ
ഗൗരി നാരായണി നമോസ്തുതേ
5 ശ്രീവിദ്യാ ഗോപാലമന്ത്രം
ഓം ക്‌ളീം കൃഷ്ണ കൃഷ്ണ
ഹരേ കൃഷ്ണ
സർവ്വജ്ഞത്വം
പ്രസീദമേ രമാരമണാ
വിശ്വേശാ
വിദ്യാമാശു പ്രയച്ഛമേ
6 മൃത്യുഞ്ജയമന്ത്രം
ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർദ്ധനം
ഉർവ്വാരുകമിവ ബന്ധനാൽ
മൃത്യോർമ്മുക്ഷീയമാമൃതാത്.
7 ശിവസ്തുതി
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗപ്രണേതാരം
പ്രണതോസ്മി സദാശിവം.
8 തീർത്ഥംസേവിക്കുമ്പോൾ
സാളഗ്രാമ ശിലാപാനി
പാപഹാരി വിശേഷത
ത്രിജന്മ പാപ സംഹാരം
പ്രായശ്ചിത്തം കര്യോമൃഹം.
9 ശാന്തിമന്ത്രം
ഓം പൂർണ്ണമദ: പൂർണ്ണമിദം
പൂർണ്ണാത്പൂർണ്ണ മുദച്യതേ
പൂർണ്ണസ്യ പൂർണ്ണമദായ
പൂർണ്ണമേവാ വ ശിഷ്യതേ
ഓം ശാന്തി: ശാന്തി: ശാന്തി: