Sunday, 6 Oct 2024

ഓരോ ആഗ്രഹസാഫല്യത്തിനും എത്ര അരയാൽ പ്രദക്ഷിണം ?

ക്ഷേത്ര ദർശനം പോലെ മഹത്തരമാണ് അരയാൽ പ്രദക്ഷിണം. ബ്രഹ്മ, വിഷ്ണു മഹേശ്വരന്മാരുടെ അരയാലിലെ സാന്നിദ്ധ്യമാണ് ഈ മഹാത്മ്യത്തിന് കാരണം. ത്രിമൂർത്തികളെ സങ്കല്പിച്ച് അരയാൽ പ്രദക്ഷിണം നടത്തുന്നതിന്റെ പ്രാധാന്യവും അതിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങളും ഒരോ പ്രദക്ഷിണത്തിന്റെയും ഫലവും ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി പറഞ്ഞു തരുന്നു. അരയാൽ പ്രദക്ഷിണത്താൽ ഏതെല്ലാം മൂർത്തികളുടെ പൂർണ്ണ അനുഗ്രഹം ലഭിക്കുമെന്നും ഗ്രഹപ്പിഴ ദോഷങ്ങൾ ദശാസന്ധി, ശനി ദുരിതം എന്നിവയെല്ലാം അശ്വത്ഥ പ്രദക്ഷിണം എങ്ങനെ നിവാരണം ചെയ്യുമെന്നും ഏത് ദിവസമാണ് അരയാൽ പ്രദക്ഷിണം നടത്താൻ ഉത്തമം എന്നും മറ്റും ആചാര്യൻ ഈ വീഡിയോയിൽ വിശദീകരിക്കുന്നു. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!
Exit mobile version