Friday, 22 Nov 2024

ചില വ്യക്തികളെ എന്തുകൊണ്ട് എഴുത്തിനിരുത്താൻ പരിഗണിക്കാൻ പാടില്ല

നമ്മുടെ കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് ആനയിക്കുന്ന വിദ്യാരംഭത്തിന് ഏറ്റവും ഉത്തമമായ ദിവസം വിജയദശമിയാണ്. എന്നാൽ ഈ വിജയദശമി ദിവസം ആരാണ് കുഞ്ഞിനെ എഴുത്തിനിരുത്തേണ്ടത് ? അതിന് ഏറ്റവും ഉത്തമ വ്യക്തി ആരാണ്? എന്തുകൊണ്ടാണ് ആ വ്യക്തി ഉത്തമമാകുന്നത് ? കുട്ടിയെ എഴുത്തിന് ഇരുത്താൻ വേറെ ആരെയെല്ലാം പരിഗണിക്കാം ? ചില വ്യക്തികളെ എന്തുകൊണ്ട് എഴുത്തിനിരുത്താൻ പരിഗണിക്കാൻ പാടില്ല? തീർച്ചയായും നമ്മൾ അറിഞ്ഞിരിക്കേണ്ട ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ വീഡിയോയിലൂടെ പ്രസിദ്ധ അത്മീയ ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി നമുക്ക് പകർന്നു തരുന്നു. ഭക്തർക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക. https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

https://youtu.be/VLbe5Ou_71Y

Summary: Importance of Acharyan during Vidyarambham by Puthumana Maheswaran Namboothiri

error: Content is protected !!
Exit mobile version