ജീവിതം ഐശ്വര്യ പൂർണ്ണമാക്കാൻ ലക്ഷ്മീ-ഗായത്രി ജപം
ലക്ഷ്മീഗായത്രീ മന്ത്രം ദിവസവും ജപിക്കുന്നത് ഐശ്വര്യപ്രദമാണ് മന്ത്രം താഴെ കൊടുക്കുന്നു. എല്ലാ ദിവസവും ജപിക്കണം.
ഓം മഹാദേവ്യൈ
ച വിദ്മഹേ
വിഷ്ണു പത്‌ന്യൈ ച
ധീ മഹി തന്നോ
ലക്ഷ്മീ പ്രചോദയാത്
ഓം മഹാദേവ്യൈ
ച അംഗുഷ്ഠാഭ്യാം നമ:
ഓം വിദ് മഹേ
തര്‍ജ്ജനീഭ്യാം നമ:
ഓം വിഷ്ണുപത്‌ന്യൈ
ച മദ്ധ്യമാഭ്യാം നമ:
ഓം ധീ മഹി
അനാമികാഭ്യാം നമ:
ഓം തന്നോ ലക്ഷ്മി
കനിഷ്ഠികാഭ്യാം നമ:
ഓം പ്രചോദയാത്
കരതലകരപൃഷ്ടാഭ്യാം നമ:
ഇതി കരന്യാസ:
ഓം മഹാദേവ്യൈ
ച ഹൃദയായ നമ:
ഓം വിദ്മഹേ ശിരസേ സ്വാഹാ
ഓം വിഷ്ണുപത്‌ന്യൈ
ശിഖായൈ വഷട്
ഓം ധീമഹി കവചായഹും
ഓം തന്നോ ലക്ഷ്മി
നേത്ര ത്രയായവൗഷട്
ഓം പ്രചോദയാത്
അസ്ത്രായ ഫട്
ഇതി ഹൃദയാദിന്യാസ
ഓം ക്‌ളീം ശ്രീം ശ്രീം
ലക്ഷ്മീദേവ്യൈ നമ:
ഇതി ലക്ഷ്മീഗായത്രി മന്ത്രം സമ്പൂര്‍ണ്ണം.