ദു:ഖം അകറ്റും ദുർഗ്ഗാ മന്ത്രം
നിത്യജീവിതത്തിൽ ദു:ഖങ്ങൾ ഒഴിഞ്ഞ സമയമില്ല. ഒരോരോ കാര്യങ്ങളുടെ പേരിലുള്ള അലച്ചിലുകൾ, കർമ്മ മേഖലയിലെ തടസങ്ങൾ, തൊഴിൽ ഇല്ലാത്തിന്റെ പ്രശ്നങ്ങൾ ഇങ്ങനെ തുടരുന്നു സങ്കടങ്ങൾ. ഈ ജന്മത്തിലെയും മുജ്ജന്മങ്ങളിലെയും പാപങ്ങളുടെ വേട്ടയാടലുകളാണ് ഈ ഒഴിയാത്ത സങ്കടങ്ങൾ. ഈ വിഷമങ്ങളിൽ നിന്നെല്ലാമുള്ള മോചനത്തിന് ഒരു മാർഗ്ഗമേയുള്ളൂ – ഈശ്വരോപാസന. അതിന് ഏവരെയും സഹായിക്കുന്ന അതിശക്തമായ ദുർഗ്ഗാ മന്ത്രം ഉപദേശിച്ചു തരികയാണ് പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി. മന്ത്രം തെറ്റില്ലാതെ ജപിക്കുന്നതിനും ഗുരുകടാക്ഷത്തിനും വേണ്ടി ഇത് കേട്ടു തന്നെ ജപിക്കണമെന്ന് ആചാര്യൻ ഓർമ്മിപ്പിക്കുന്നു. ഒപ്പം എങ്ങനെയാണ് ജപിക്കേണ്ടതെന്നും ജപവേളയിൽ പാലിക്കേണ്ട ചിട്ടകൾ എന്തെല്ലാമാണെന്നും ആചാര്യൻ നിർദ്ദേശിക്കുന്നു. ഇത് കേട്ട് ജപിച്ച് സങ്കടങ്ങൾക്ക് പരിഹാരം കാണുക. ഭക്തജനങ്ങൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.
https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg
– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: