Tuesday, 13 May 2025
AstroG.in

ദുഖം തീർക്കും ദുർഗ്ഗാ അഷ്ടോത്തരം
ഈ വീഡിയോ കേട്ട് ജപിക്കൂ

ദുർഗ്ഗാ സംബന്ധമായ ഉപാസനകളിൽ ഏറ്റവും ഫലവത്താണ് ദേവിയുടെ അഷ്ടോത്തര മന്ത്രജപം. 
ഭഗവതിയെ അഷ്ടോത്തര ശതനാമാവലി മന്ത്രങ്ങൾ ജപിച്ച് ഉപാസിച്ചാൽ എല്ലാ ദുഃഖങ്ങളും അകന്നു പോകും. ജീവിതത്തിലെ അലച്ചിലുകളുംകഷ്ടപ്പാടുകളുമെല്ലാം ദുർഗ്ഗാ ഭജനത്തിലൂടെ മാറും. ആദിപരാശക്തിയെ നവദുർഗ്ഗാ ഭാവങ്ങളിൽ ആരാധിക്കുന്ന നവരാത്രി ദിനങ്ങൾ ഭഗവതിയെ ആരാധിക്കാൻ ഏറ്റവും ഉത്തമമായ ദിവസങ്ങളാണ്.ദുർഗ്ഗാ അഷ്ടോത്തരം നിത്യജപത്തിനും നല്ലതാണ്. ദേവീ പ്രധാനമായ ചൊവ്വ, വെള്ളി ദിനങ്ങളിൽ മാത്രമായും ഇത് കേട്ട് ജപിക്കാം. ഇതിൽ ഒരു ദിവസം തുടങ്ങി 41, 21, 12 ദിവസങ്ങൾ തുടർച്ചയായി പ്രത്യേക കാര്യസാദ്ധ്യത്തിന് ഈ വീഡിയോ കേട്ട് ജപിക്കുന്നത് ഉത്തമം. ശ്രീ ദുർഗ്ഗാ ക്ഷേത്രദർശനം നടത്തിയ ശേഷം ജപിക്കുന്നത് ക്ഷിപ്രഫലസിദ്ധിക്ക് ഏറെ നല്ലത്. നേരം ഓൺലൈന് വേണ്ടി ഈ സ്തോത്രം ആലപിച്ചത് പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപൻ. റിക്കാഡിംഗ് & മിക്സ്: ഗൗതം ജി.  ഭക്തർക്ക്  ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ  യൂട്യൂബ് ലിങ്ക് താഴെ:

ശ്രീ ദുർഗ്ഗാ അഷ്ടോത്തരം|Devi Ashtottara Namavali | Sri Durga Ashtotharam |108 Names of Sri Durga
error: Content is protected !!
Exit mobile version