Monday, 19 May 2025

ധനം നിലനിൽക്കാൻ 18 മന്ത്രങ്ങൾ

എത്ര സമ്പാദിച്ചാലും ധനം നിലനിൽക്കാത്ത അവസ്ഥ നേരിടുന്നവരാണ് മിക്ക ആളുകളും. എത്ര പണം വന്നാലും ദാരിദ്ര്യം മാറില്ല. എത്ര ധനം കിട്ടിയാലും ഒന്നിനും തികയില്ല. പിന്നെയും സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടരും. കൈയിൽ വരുന്ന ധനമെല്ലാം ചോർന്നു പൊയ്ക്കൊണ്ടേയിരിക്കും. ഈ ദു:സ്ഥിതിക്ക് എന്തെങ്കിലും പരിഹാരമുണ്ടോ? ധനം നിലനിൽക്കാൻ എന്താണൊരു മാർഗ്ഗം? 18  ലക്ഷ്മീ മന്ത്രങ്ങൾ ജപിക്കുകയാണ് ഇതിനുള്ള ഏറ്റവും നല്ല അനുഷ്ഠാനപരമായ പരിഹാര മാർഗ്ഗമെന്ന് പ്രസിദ്ധ   ആത്മീയ ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി വെളിപ്പെടുത്തുന്നു. വളരെ ശക്തിയേറിയ ഈ മന്ത്രങ്ങൾ ആചാര്യൻ ഉപദേശിച്ചു തരുന്ന പ്രകാരം ജപിച്ച് ഫലം  നേടിയവർ ധാരാളമുണ്ട്. ഈ മന്ത്രങ്ങൾ എത്ര തവണ നിത്യവും ജപിക്കണം, ജപ വേളയിൽ ധരിക്കേണ്ട വസ്ത്രം ഏതാണ് തുടങ്ങിയ കാര്യങ്ങളെല്ലാം ആചാര്യൻ ഉപദേശിച്ചു തരുന്ന വീഡിയോ ശ്രദ്ധിക്കുക. തെറ്റില്ലാതെ ജപിക്കുന്നതിനും ഗുരുകടാക്ഷത്തിനും വേണ്ടി ഈ വീഡിയോയിലെ മന്ത്രോപദേശം കേട്ടു തന്നെ ജപിക്കണമെന്ന് ആചാര്യൻ നിർദ്ദേശിക്കുന്നു.ഭക്തജനങ്ങൾക്ക്  പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.

https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!
Exit mobile version