Monday, 11 Nov 2024

നവരത്നം ധരിക്കുമ്പോൾദോഷം വരാതിരിക്കാൻ …

എങ്ങനെയാണ് നവരത്നമോതിരം ധരിക്കേണ്ടത് ? എന്തെല്ലാമാണ് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ? രത്നക്കല്ലുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? നവരത്നം പതിച്ച മോതിരം എല്ലാവർക്കും ധരിക്കാൻ ഉത്തമമാണോ ?
മോതിരത്തിന്റെ ഏതെല്ലാം ഭാഗങ്ങളിൽ ഏതെല്ലാം രത്നങ്ങളാണ് അടുക്കിയിരിക്കുന്നത് ? നവരത്നമോതിരം ധരിക്കുമ്പോൾ ചിലർക്ക് ദോഷം വരുന്നത് എന്തെല്ലാം കാരണങ്ങളാലാണ് ? ജീവിത വിജയത്തിനും പ്രതിസന്ധി തീർക്കാനും നവരത്ന മോതിരം ഉത്തമമാണോ ? നവരത്ന മോതിരത്തിന് അശുദ്ധിയുണ്ടോ? ഇത് മത്സ്യ മാംസാദി ഭക്ഷണം കഴിക്കാമോ ? ധരിച്ചുകൊണ്ട് മരണാനന്തര ചടങ്ങിലും പങ്കെടുക്കാമോ ? നവരത്ന മോതിരത്തിന്റെ പ്രത്യേകളും ഇത് ധരിക്കുമ്പോൾ ദോഷം വരാതിരിക്കാൻ അറിയേണ്ട കാര്യങ്ങളും പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി വിശദീകരിക്കുന്ന വീഡിയോ കാണുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https:// youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് മറ്റ് ഭക്തജനങ്ങൾക്കും നൽകി സഹായിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!
Exit mobile version