Sunday, 6 Oct 2024

പൂന്താനദിനത്തിൽ ജ്ഞാനപ്പാന വായിച്ചാൽ

മലയാളത്തിന്റെ ഭഗവത്ഗീതയായ ജ്ഞാനപ്പാനയും വൈക്കത്തപ്പനെ സ്തുതിക്കുന്ന നരനായിങ്ങനെ ജനിച്ചു ഭൂമിയിലും രചിച്ച ഭക്ത കവി പൂന്താനത്തിന്റെ ജന്മദിനമാണ് കുംഭത്തിലെ അശ്വതി. ഈ ദിവസം ഭാഗവത തത്ത്വങ്ങൾ അതിലളിതമായി, ശുദ്ധമായ മലയാളത്തിൽ വർണ്ണിക്കുന്ന കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന……നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ തുടങ്ങിയ പുണ്യകീർത്തനങ്ങൾ ഒരു തവണയെങ്കിലും പാരായണം ചെയ്താൽ ലഭിക്കുന്ന ഫലത്തെക്കുറിച്ച് പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി വിശദീകരിക്കുന്ന വീഡിയോ കാണുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് മറ്റ് ഭക്തജനങ്ങൾക്കും നൽകി സഹായിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Story Summary: Significance of Poonthanam day

error: Content is protected !!
Exit mobile version