Saturday, 21 Sep 2024

ഭൗതിക നേട്ടങ്ങൾക്ക് ശിവ അഷ്ടോത്തരം

ശിവപൂജയിൽ സുപ്രധാനമായ ഒന്നാണ് അഷ്ടോത്തര ശതനാമജപം. ശിവഭഗവാന്റെ 108 നാമങ്ങളാണ് അഷ്ടോത്തര ശതനാമാവലിയിൽ ഉള്ളത്. ശിവപൂജയ്ക്ക് അത്യുത്തമമായ മന്ത്രം
ഓം നമ: ശിവായ ആണെങ്കിലും ക്ഷേത്രങ്ങളിൽ പുഷ്പാഞ്ജലിക്കും മറ്റും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അഷ്ടോത്തരമാണ്. ഇത് നിത്യജപത്തിന് ഉത്തമമാണ്. പതിവായി ഇത് ജപിക്കുന്നതിലൂടെ എന്തെല്ലാം ഫലം ലഭിക്കും? അഷ്ടോത്തര ജപത്തിന്റെ പ്രാധാന്യം എന്താണ് ? ജപിക്കാൻ അറിയാത്തവർ ഇത് കേൾക്കുന്നത് ഉത്തമമാണോ? എപ്പോഴെല്ലാമാണ് അഷ്ടോത്തരം ജപിക്കാൻ പറ്റിയ സമയം ? ഇത് ജപിക്കുന്നത് കാരണം എന്തെങ്കിലും ദോഷം വരുമോ?
ഇത്തരം ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് ആത്മീയാചാര്യനായ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. ഈ വീഡിയോ ശ്രദ്ധിച്ചു കേട്ട് പ്രയോജനപ്പെടുത്തുക. ഭക്തജനങ്ങൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.

https://www.youtube.com/channel/UCFsbg8xBbicWl-ll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!
Exit mobile version