Saturday, 14 Sep 2024

രാഹുകാലം എങ്ങനെ കൃത്യമായി കണ്ടെത്താം?

രാഹുകാലം എന്തോ ഭയങ്കര കുഴപ്പം പിടിച്ച സമയമാണ് എന്നാണ് മിക്കവരുടെയും ധാരണ. അത് എത്രമാത്രം ശരിയാണ് ? എന്ത് കാര്യത്തിന് മാത്രമാണ് രാഹുകാലം ഒഴിവാക്കേണ്ടത് ? ഓരോ ദിവസത്തെയും രാഹുകാലം എളുപ്പ വഴിയിൽ എങ്ങനെ അറിയാം ? അതിൽ തന്നെ കൃത്യമായ രാഹുകാലം എങ്ങനെ കണ്ടെത്താനാകും? രാഹുകാലത്തെ സംബന്ധിച്ച ഇത്തരം സംശയങ്ങളാണ് താന്ത്രിക – മാന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി ഈ വീഡിയോയിലൂടെ നമുക്ക് പരിഹരിക്കുന്നത്. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https:// youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് മറ്റ് ഭക്തജനങ്ങൾക്കും നൽകി സഹായിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!
Exit mobile version