Friday, 22 Nov 2024

വിദ്യാരംഭ വേളയിൽ ജപിക്കേണ്ട
പഞ്ചമൂർത്തി മന്ത്രങ്ങൾ ഇതാ

നവരാത്രി മഹോത്സവത്തിന് സമാപനം കുറിക്കുന്ന വിജയദശമി നാളിലെ വിദ്യാരംഭ വേളയിൽ പഞ്ച മൂർത്തി പ്രീതി നേടേണ്ടത് അനിവാര്യമാണ്. ഗണപതി ഭഗവാൻ, സരസ്വതി ദേവി, ദക്ഷിണാമൂർത്തി, വേദവ്യാസൻ, ഗുരു എന്നിവരാണ് പഞ്ച മൂർത്തികൾ. വിദ്യാരംഭ വേളയിൽ
ഈ മൂർത്തികളെ പ്രീതിപ്പെടുത്തിയാൽ വിദ്യാവിജയം ഉറപ്പാണ്. അതിനായി വിദ്യാരംഭ വേളയിൽ ജപിക്കേണ്ട 5 മൂർത്തികളുടെയും മന്ത്രങ്ങൾ പ്രസിദ്ധ അത്മീയ ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഉപദേശിക്കുന്ന വീഡിയോ ശ്രദ്ധിക്കുക. ഭക്തർക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക. https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Summary: Significance of  Pancham Moorthy in Vidyarambham by Puthumana Maheswaran Namboothiri 

error: Content is protected !!
Exit mobile version