Sunday, 29 Sep 2024

വീട്ടിലിരുന്ന് എങ്ങനെ പൂജ ചെയ്യാം ?

വീട്ടിലിരുന്ന് പൂജ ചെയ്യുന്നത് എങ്ങനെയെന്ന് തിരുവനന്തപുരം കരിക്കകം ശ്രീ തറവിളാകംഭദ്രകാളി ക്ഷേത്ര മേൽശാന്തിയും ജ്യോതിഷ പണ്ഡിതനുമായ ചെമ്പകശേരിമംഗലം ശ്രീജിത്ത് ശ്രീനി ശർമ്മ  വിശദീകരിക്കുന്ന വീഡിയോ കാണാം. വിഷ്ണുപൂജാ രീതികളാണ് അതീവ ലളിതമായി ശ്രീജിത്ത് ശ്രീനി ശർമ്മ വിവരിക്കുന്നത്. എഡിറ്റിംഗ് : സജിത്ത് ജെ എസ് നായർ. ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്തരിൽ എത്തിക്കുക. വീഡിയോയുടെ  യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!
Exit mobile version