വീട്ടിൽ എങ്ങനെ നീരാജനം തെളിക്കാം ?
നമ്മൾ എല്ലാവരും ഏറ്റവും ഭയപ്പെടുന്ന ഒന്നാണ് ശനി ദോഷദുരിതവും ശനി ദശാകാലവും. നമുക്ക് എന്തെല്ലാമുണ്ടെങ്കിലും ശനി ദോഷം ബാധിച്ചു കഴിഞ്ഞാൽ സകല സുഖഭോഗങ്ങളും നഷ്ടമാകും. ക്ലേശം ഒഴിയില്ല. എല്ലാ ഈശ്വര വിശ്വാസികളുെടെയും അനുഭവമാണിത്. എല്ലാത്തരത്തിലുമുള്ള ശനിദോഷങ്ങൾക്കെല്ലാം ഉത്തമ പരിഹാരമാണ് ശനിയാഴ്ച വ്രതവും അയ്യപ്പ ഉപാസനയുടെ ഭാഗമായ നീരാജന വഴിപാടും. എന്നാൽ ഈ വഴിപാട് സംബന്ധിച്ച് ഭക്തർക്ക് ധാരാളം സംശയങ്ങളുണ്ട്. നീരാജനം ക്ഷേത്രത്തിൽ മാത്രം നടത്താവുന്ന വഴിപാടാണോ? വീട്ടിൽ നീരാജനം കൊളുത്താമോ? അങ്ങനെ ചെയ്താൽ എന്തെങ്കിലും ദോഷം സംഭവിക്കുമോ ? വീട്ടിൽ കൊളുത്താെമെങ്കിൽഎങ്ങനെ അത് ചെയ്യണം ? നീരാജനം തെളിക്കുമ്പോൾ മന്ത്രം ജപിക്കണോ? അയ്യപ്പ ഭക്തരുടെ ഇത്തരം സംശയങ്ങൾക്കെല്ലാം മറുപടി നൽകുന്നയാണ് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. സ്ത്രീ പുരുഷ ഭേദമന്യെ എല്ലാ അയ്യപ്പഭക്തർക്കും അവലംബിക്കാവുന്ന മാർഗ്ഗങ്ങളാണ് ആചാര്യൻ പറഞ്ഞു തരുന്നത്. ഈ വീഡിയോ കണ്ട് മനസിലാക്കി അയ്യപ്പ ഉപാസ നടത്തി ശനിദോഷ ദുരിത മുക്തി നേടി ഒരോരുത്തരും ജീവിതം ധന്യമാക്കുക. ഭക്തജനങ്ങൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.
https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg
– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: