Saturday, 23 Nov 2024

വൈശാഖ മാസത്തിലെ
ദാനത്തിന് ഇരട്ടിഫലം

നിരവധി പുണ്യദിനങ്ങൾ വരുന്ന പുണ്യമാസമാണ് വൈശാഖം. നരസിംഹജയന്തി ബലരാമാവതാരം, ദത്താത്രയ ജയന്തി, അക്ഷയതൃതീയ തുടങ്ങിയവ ഇതിൽ ചിലതാണ്. വിഷ്ണു പ്രീതി നേടാൻ ഏറ്റവും ഉത്തമമായ വൈശാഖ മാസത്തെ മാധവ മാസം എന്നും അറിയിപ്പെടുന്നു. മാസം മുഴുവൻ സ്നാനം, ദാനം, ജപം, വ്രതം എല്ലാത്തിനും ഉത്തമമായ വൈശാഖ മാസാരംഭം ഇത്തവണ 2022 മേയ് 1 നാണ്. വൈശാഖ മാസത്തിന്റെ പ്രത്യേകതകളും സവിശേഷമായ ആരാധനാ രീതികളും ഈ മാസം ജപിക്കേണ്ട അത്ഭുത ഫലസിദ്ധിയുള്ള മന്ത്രങ്ങളും പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി  വിശദീകരിക്കുന്ന വീഡിയോ കാണുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https:// youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത്  മറ്റ് ഭക്തജനങ്ങൾക്കും നൽകി സഹായിക്കുക. വീഡിയോയുടെ  യൂട്യൂബ് ലിങ്ക് താഴെ:

Story Summary: Significance of Vishaka Masam

error: Content is protected !!
Exit mobile version