Saturday, 21 Sep 2024

ശിവരാത്രി കൂവള അർച്ചനയ്ക്ക് വിശേഷം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, +919447020655

ശിവരാത്രി ദിവസം അർച്ചനകൾ നടത്തുന്നതിന് അതിവിശേഷമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട അർച്ചനകൾ ഏതെല്ലാമാണ് ? വേദസാര ശിവസഹസ്രനാമാർച്ചന, അഷ്ടോത്തര അർച്ചന, ജപം എന്നിവ എങ്ങനെയെല്ലാം നടത്താം? കുവളമാല ചാർത്തൽ , അലങ്കാരം, നിവേദ്യം, ശ്രീരുദ്രധാര, വിവിധ സൂക്താർച്ചനകൾ, ഭസ്മധാരണം, അഭിഷേകം, പുരാണപാരണം എന്നിവയുടെ പ്രാധാന്യം എന്താണ് ?പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുന്ന വീഡിയോ കാണുക. ശിവരാത്രി ആചരണം സാർത്ഥകമാക്കാൻ സഹായിക്കുന്ന എല്ലാ കാര്യങ്ങളും ആചാര്യൻ ഈ വീഡിയോയിൽ വിവരിക്കുന്നു.എന്റെ ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!
Exit mobile version