സന്താന, ദാമ്പത്യദുരിതം അകറ്റും
സുബ്രഹ്മണ്യ അഷ്ടോത്തരം വീഡിയോ
സുബ്രഹ്മണ്യ ഭഗവാനെ അഷ്ടോത്തര ശതനാമാവലി മന്ത്രം ജപിച്ച് ഉപാസിച്ചാൽ മന:ശാന്തി ലഭിക്കും. ടെൻഷൻ മാറും. വിവാഹ തടസം, ദാമ്പത്യദുരിതം, ചൊവ്വാ ദോഷം എന്നിവ തീരും. രോഗശാന്തി, പാപശാന്തി ലഭിക്കും. ചൊവ്വാഴ്ച, ഞായറാഴ്ച, ഷഷ്ഠി, പൂയം എന്നീ ദിനങ്ങൾ ജപത്തിന് ഏറെ നല്ലതാണ്. കഴിയുന്നവർ നിത്യവും ജപിക്കുന്നത് വളരെ നല്ലതാണ്. ഉദ്ദിഷ്ട കാര്യസിദ്ധിക്ക് 41, 21, 12 ദിവസം തുടർച്ചയായി ഈ വീഡിയോ കേട്ട് ജപിക്കാം. ശ്രീമുരുക ക്ഷേത്രദർശനം നടത്തിയ ശേഷം ജപിക്കുന്നത് ക്ഷിപ്രഫലസിദ്ധിക്ക് ഏറെ നല്ലത്. നേരം ഓൺലൈന് വേണ്ടി ഈ സ്തോത്രം ആലപിച്ചത് പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപൻ. റിക്കാഡിംഗ് & മിക്സ്: ഗൗതം ജി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.
https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: