Sunday, 6 Oct 2024

സമ്പത്തും ഭാഗ്യവും
ഒന്നിച്ചു തരും ഏകാദശി

മഹാവിഷ്ണുവിന് ഏറ്റവും പ്രധാനപ്പെട്ട വ്രതമായ ഏകാദശി ചിട്ടയോടെ ആചരിച്ചാൽ ഇഹത്തിലും പരത്തിലും സുഖം ലഭിക്കും. എല്ലാത്തരം ലൗകിക സുഖങ്ങളും നമുക്ക് തരുന്ന ഏകാദശി നോറ്റാൽ
ദാരിദ്ര്യം മാറും, കഴിവും ഭാഗ്യവും വർദ്ധിക്കും. സമ്പത്ത് എത്രയുണ്ടായാലും ഭാഗ്യമില്ലെങ്കിൽ അത് സമയത്ത് പ്രയോജനപ്പെടില്ല. അതിനാൽ ഭാഗ്യം തെളിയാനും സുഖത്തിനും ഏകാദശിവ്രതം അനുഷ്ഠിക്കാം. ഏകാദശിവ്രതം സംബന്ധിച്ച എല്ലാക്കാര്യങ്ങളും വ്രതവിധിയും ഹരിവാസരത്തിന്റെ പ്രാധാന്യവും ഉൾപ്പടെ പറഞ്ഞു തരുകയാണ് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി.

ഭക്തർക്ക് ഉപകാര പ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Story Summary: How to observe Ekadeshi

error: Content is protected !!
Exit mobile version