Saturday, 5 Apr 2025
AstroG.in

സ്കന്ദഷഷ്ഠി മഹാത്മ്യം; വ്രതത്തിനും
വഴിപാടിനും വേഗം അത്ഭുതഫലം തീർച്ച

സുബ്രഹ്മണ്യ ഭഗവാന്റെ പ്രീതിയും സർവ്വാനുഗ്രഹവും നേടാൻ കഴിയുന്ന സുപ്രധാന സുദിനമായ സ്കന്ദഷഷ്ഠി 2022 ഒക്ടോബർ 30 നാണ്. എല്ലാ ദേവതകളുടെയും അനുഗ്രഹത്തോടെ വേലായുധൻ ശൂരപത്മാസുരസംഹാരം നടത്തി ലോകത്തെ രക്ഷിച്ച ദിവസമാണ് സക്ന്ദഷഷ്ഠിയായി ഭക്തർ ആചരിക്കുന്നത്. ആഘോഷത്തെക്കാൾ ഭക്തിപൂർവ്വമായ അനുഷ്ഠാനങ്ങൾക്ക് പ്രാധാന്യമുള്ള സ്കന്ദഷഷ്ഠിക്ക് എങ്ങനെയാണ് വ്രതമെടുക്കേണ്ടത് ? എന്തെല്ലാം മന്ത്രങ്ങളാണ് ജപിക്കേണ്ടത് ? എന്താണ് ഈ വ്രതത്തിന്റെ ഫലം ? എത്ര ദിവസം വ്രതമെടുക്കണം ?


സുബ്രഹ്മണ്യ ആരാധനയിലെ ഏറ്റവും ശ്രേഷ്ഠമായ സ്കന്ദഷഷ്ഠിയെ സംബന്ധിച്ച് അറിയേണ്ട സകല കാര്യങ്ങളും ആത്മീയ ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി വിശദീകരിക്കുന്ന വിഡിയോ ശ്രദ്ധിക്കുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോകൾ ലഭിക്കാൻ ബെൽ ഐക്കൺ എനേബിൾ ചെയ്യുക. ഈ വീഡിയോ ഷെയർ ചെയ്താൽ മറ്റ് ഭക്തജനങ്ങൾക്കും പ്രയോജനം ചെയ്യും. വീഡിയോയുടെ യൂട്യൂബ് ലിങ്ക് :

സക്ന്ദഷഷ്ഠി മന്ത്രങ്ങൾ, വഴിപാടുകൾ |സക്ന്ദഷഷ്ഠിക്ക് ഈമന്ത്രം ജപിച്ചാൽസർവ്വകാര്യവിജയം | Skanda Sashti
error: Content is protected !!
Exit mobile version