Monday, 8 Jul 2024

സ്കന്ദഷഷ്ഠി വ്രതം നോറ്റാൽ
അത്ഭുതഫലസിദ്ധി തീർച്ച

സുബ്രഹ്മണ്യ ഭഗവാന്റെ പ്രീതിയും സർവ്വാനുഗ്രഹവും നേടാൻ കഴിയുന്ന സുപ്രധാന സുദിനമായ സ്കന്ദഷഷ്ഠി 2021 നംവബർ 9 നാണ്. എല്ലാ ദേവതകളുടെയും അനുഗ്രഹത്തോടെ വേലായുധൻ ശൂരപത്മാസുരസംഹാരം നടത്തി ലോകത്തെ രക്ഷിച്ച ദിവസമാണ് സക്ന്ദഷഷ്ഠിയായി ഭക്തർ ആചരിക്കുന്നത്. ആഘോഷത്തെക്കാൾ ഭക്തിപൂർവ്വമായ അനുഷ്ഠാനങ്ങൾക്ക് പ്രാധാന്യമുള്ള സ്കന്ദഷഷ്ഠിക്ക് എങ്ങനെയാണ് വ്രതമെടുക്കേണ്ടത് ? എന്തെല്ലാം മന്ത്രങ്ങളാണ് ജപിക്കേണ്ടത് ? എന്താണ് ഈ വ്രതത്തിന്റെ ഫലം ? എത്ര ദിവസം വ്രതമെടുക്കണം ? എങ്ങനെയാണ് വ്രതം മുറിക്കേണ്ടത് ? സുബ്രഹ്മണ്യ ആരാധനയിലെ ഏറ്റവും ശ്രേഷ്ഠമായ സ്കന്ദഷഷ്ഠിയെ സംബന്ധിച്ച് അറിയേണ്ട സകല കാര്യങ്ങളും ആത്മീയ ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി വിശദീകരിക്കുന്ന വിഡിയോ ശ്രദ്ധിക്കുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോകൾ ലഭിക്കാൻ ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/channel/UCFsbg8xBbicWl-ll8HaIxVg – ഈ വീഡിയോഷെയർ ചെയ്ത് എല്ലാ ഭക്തജനങ്ങളിലും എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Summary: Skanda Shashti: Myth, Rituals, Celebration and Mantras by Puthumana Maheswaran Namboothiri

error: Content is protected !!
Exit mobile version