Sunday, 6 Oct 2024

സ്ത്രീകളുടെ ആഗ്രഹങ്ങളെല്ലാം
സഫലമാക്കുന്ന ഭദ്രകാളിയമ്മ

വ്രതം നോറ്റ് കാളീപ്രീതി നേടാൻ ഏറ്റവും ഉത്തമമായ സമയമാണ് കുംഭഭരണി മുതൽ മീനഭരണി വരെയെന്ന് ആചാര്യന്മാർ പറയുന്നു. ഭഗവതി കാളിയായതിന്റെ ഓർമ്മയ്ക്കാണ് കുംഭ ഭരണി അനുഷ്ഠാനങ്ങൾ . വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ആബാല വൃദ്ധം ഭക്തർക്കും ആശ്രയിക്കാവുന്ന, സ്ത്രീകളുടെ ആഗ്രഹങ്ങളെല്ലാം സഫലമാക്കുന്ന ഭദ്രകാളിയെ പ്രീതിപ്പെടുത്താൻ വേണ്ട പ്രധാന ഉപാസനാ വിധികളും മന്ത്രങ്ങളും താന്ത്രിക – മാന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി വിശദീകരിക്കുന്ന വീഡിയോ കാണുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https:// youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് മറ്റ് ഭക്തജനങ്ങൾക്കും നൽകി സഹായിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!
Exit mobile version