Sunday, 29 Sep 2024

സ്ത്രീ പുരുഷന്മാരുടെ നക്ഷത്രങ്ങൾഒരേ ദേവതയായാൽ ശക്തിപ്പൊരുത്തം

ഓരോ നക്ഷത്രത്തിന്റെയും ശക്തി ദേവതകളുടെ പേര് ഇവിടെ താഴെ കൊടുത്തിരിക്കുന്നു. സ്ത്രീയുടെയും പുരുഷന്റെയും നക്ഷത്രങ്ങൾ ഒരേ ശക്തിദേവതയിൽ വരുന്നത് ഏറ്റവും നല്ല പൊരുത്തമായി കണക്കാക്കുന്നു. വ്യത്യസ്ത ശക്തിദേവതകളായാൽ ശുഭമല്ലെന്നും ചിലർ കരുതിപ്പോരുന്നു.

നക്ഷത്രം………… ശക്തിദേവത
അശ്വതി ……………ബ്രാഹ്മീ
ഭരണി ……………….കൗമാരി
കാർത്തിക ……….വാരാഹി
രോഹിണി …………സിദ്ധാ
മകയിരം ……………വൈഷ്ണവി
തിരുവാതിര ………മാഹേന്ദ്രീ
പുണർതം ………… ചാമുണ്ഡി
പൂയം …………………മാഹേശ്വരി
ആയില്യം ……………ബ്രാഹ്മി
മകം …………………..കൗമാരി
പൂരം…………………. വാരാഹി
ഉത്രം ………………….സിദ്ധാ
അത്തം…………….. വൈഷ്ണവി
ചിത്തിര …………….മാഹേന്ദ്രീ
ചോതി……………….ചാമുണ്ഡി
വിശാഖം…………… മാഹേശ്വരി
അനിഴം…………….. ബ്രാഹ്മി
തൃക്കേട്ട……………. കൗമാരി
മൂലം………………….വാരാഹി
പൂരാടം………………സിദ്ധാ
ഉത്രാടം……………… വൈഷ്ണവി
തിരുവോണം…….. മാഹേന്ദ്രീ
അവിട്ടം ………………ചാമുണ്ഡി
ചതയം ……………….മാഹേശ്വരി
പൂരുരുട്ടാതി ………..ബ്രഹ്മി
ഉത്തൃട്ടാതി ………… കൗമാരി
രേവതി ………………വരാഹി

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version