Sunday, 6 Oct 2024

1, 2, 3, 4 ജന്മസംഖ്യ വരുന്നവരുടെ പുതുവൽസര ഫലം എം. നന്ദകുമാർ പ്രവചിക്കുന്ന വീഡിയോ

1, 2, 3, 4 ജനനസംഖ്യ വരുന്നവരുടെ  (1 = 1,10, 28 തീയതികളിൽ ജനിച്ചവർ, 2 = 2, 11, 20 തീയതികളിൽ ജനിച്ചവർ, 3 = 3, 12,21,30 തീയതികളിൽ ജനിച്ചവർ, 4 = 4, 13, 22, 31തീയതികളിൽ ജനിച്ചവർ) 2021 പുതുവർഷ ഫലം സംഖ്യാ ശാസ്ത്ര പ്രകാരം വിശകലനം ചെയ്ത് പറയുകയാണ് വിവിധ പ്രവചന ശാസ്ത്ര ശാഖകളിൽ അഗ്രഗണ്യനായ ശ്രീ എം.നന്ദകുമാർ, റിട്ട. ഐ എ എസ്. അഞ്ചു ഭാഗങ്ങളുള്ള ഈ പരമ്പരയുടെ ആദ്യ പാർട്ട് – 2021 മാറ്റങ്ങളുടെ വർഷം –  സ്ട്രീം ചെയ്തു കഴിഞ്ഞു. മറ്റു ഭാഗങ്ങൾ വരും ദിനങ്ങളിൽ പ്രതീക്ഷിക്കാം. കൃത്യമായ പ്രവചനങ്ങളിലൂടെയും പാശ്ചാത്യ – പൗരസ്ത്യ ദർശനങ്ങളിലുള്ള അഗാധമായ പാണ്ഡിത്യത്തിലൂടെയും പരക്കെ ആദരിക്കപ്പെടുന്ന ശ്രീ.എം. നന്ദകുമാർ മികച്ച പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും ഈശ്വരാനുഗ്രഹമുള്ള അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും  ഹസ്തരേഖാ ശാസ്ത്രത്തിലും അപാരമായ അവഗാഹവുമുള്ള  പുണ്യാത്മാവാണ്.  നേരം ഓൺ ലൈൻ യൂട്യൂബ് ചാനലിൽ അടുത്തതായി സ്ട്രീം ചെയ്യുന്ന 2021 പുതുവത്സര ഫലം മൂന്നാം പാർട്ടിൽ 5, 6 ജനനസംഖ്യ വരുന്നവരുടെ  (5 = 5, 14 , 23 തീയതികളിൽ ജനിച്ചവർ , 6 = 6, 15, 24 തീയതികളിൽ ജനിച്ചവർ ) ഫലം പറയുന്നു. നാലാം പാർട്ടിൽ 7, 8 ജനനസംഖ്യ വരുന്നവരുടെ (7 = 7, 16 , 25 തീയതികളിൽ ജനിച്ചവർ , 8 = 8, 17, 26 തീയതികളിൽ ജനിച്ചവർ )  വർഷ ഫലം പ്രവചിക്കുന്നു.  അഞ്ചാം ഭാഗത്തിൽ 9 ജനനസംഖ്യ വരുന്നവരുടെ (9 = 9, 18 , 27 തീയതികളിൽ ജനിച്ചവർ ) ഫലം പറയുന്നു. 

എല്ലാവർക്കും ശ്രീ എം. നന്ദകുമാർ ശുഭ വർഷം നേരുന്ന ഈ വീഡിയോകൾ ശ്രദ്ധിക്കുക. വിശ്വാസികൾക്ക്  പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക. https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg 

–  ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!
Exit mobile version