Friday, 20 Sep 2024

12 രാശികൾക്ക് 12  വൃക്ഷങ്ങൾ

മേടം, ഇടവം തുടങ്ങി പന്ത്രണ്ടു രാശികള്‍ക്കും ഓരോ വൃക്ഷങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വരാഹമിഹിരന്‍ തുടങ്ങിയ ജ്യോതിശ്ശാസ്ത്ര ആചാര്യന്മാര്‍ ഗ്രഹങ്ങൾക്ക് ഒപ്പം പന്ത്രണ്ട് രാശികളെയും രാശ്യാധിപന്മാരെയും അവര്‍ക്ക് ആരാധനയ്ക്ക് ഉചിതമായ വൃക്ഷങ്ങളെയും പറഞ്ഞിട്ടുണ്ട്. രാശി, രാശ്യാധിപന്‍, വൃക്ഷം എന്നിവ താഴെ ചേര്‍ക്കുന്നു:

രാശിരാശ്യാധിപന്‍വൃക്ഷം
മേടംകുജന്‍രക്തചന്ദനം
ഇടവംശുക്രന്‍സപ്തപാവനി
മിഥുനംബുധന്‍പനസം
കര്‍ക്കടകംചന്ദ്രന്‍പലാശം
ചിങ്ങംസൂര്യന്‍പാതിരി
കന്നിബുധന്‍ആമ്രം
തുലാംശുക്രന്‍ബകുളം
വൃശ്ചികംകുജന്‍ഖദിരം
ധനുഗുരുഅശ്വത്ഥം
മകരംശനിശിംശുപ
കുംഭംശനിശമി
മീനംഗുരുവടം

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version