2021 മാർച്ച് മാസം നിങ്ങൾക്ക് എങ്ങനെ ?
എം. നന്ദകുമാർ പ്രവചിക്കുന്ന വീഡിയോ
സംഖ്യാ ശാസ്ത്ര പ്രകാരം നിങ്ങളുടെ 2021 മാർച്ച് മാസഫലം വിശകലനം ചെയ്ത് പറയുകയാണ് വിവിധ പ്രവചന ശാസ്ത്ര ശാഖകളിൽ അഗ്രഗണ്യനായ ശ്രീ എം.നന്ദകുമാർ, റിട്ട. ഐ എ എസ്. ജനനസംഖ്യ അടിസ്ഥാനമാക്കിയാണ് ഒന്നു മുതൽ 31 വരെ തീയതികളിൽ ജനിച്ചവരുടെ ഫലം പ്രചിക്കുന്നത്. 1, 10, 19, 28 തീയതികളിൽ ജനിച്ചവരുടെ ജനനസംഖ്യ 1 ആണ്. 2,11, 20, 29 തീയതികളിൽ ജനിച്ചവരുടെ ജനന സംഖ്യ 2 ആകുന്നു. ഇത്തരത്തിലാണ് ജനനസംഖ്യ കണക്കാക്കുന്നത്. കൃത്യമായ പ്രവചനങ്ങളിലൂടെയും പാശ്ചാത്യ – പൗരസ്ത്യ ദർശനങ്ങളിലുള്ള അഗാധമായ പാണ്ഡിത്യത്തിലൂടെയും പരക്കെ ആദരിക്കപ്പെടുന്ന ശ്രീ.എം. നന്ദകുമാർ മികച്ച പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും ഈശ്വരാനുഗ്രഹമുള്ള അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും അപാരമായ അവഗാഹവുമുള്ള പുണ്യാത്മാവാണ്. നഎല്ലാവർക്കും ശ്രീ എം. നന്ദകുമാർ ശുഭാശംസകൾ നേരുന്ന ഈ വീഡിയോകൾ ശ്രദ്ധിക്കുക. വിശ്വാസികൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.
https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg
– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്തജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: