Monday, 8 Jul 2024

9 ജന്മസംഖ്യ വരുന്നവരുടെ പുതുവൽസര ഫലം എം. നന്ദകുമാർ പ്രവചിക്കുന്ന വീഡിയോ

9 ജനനസംഖ്യ വരുന്നവരുടെ (9 = 9,18,27 തീയതികളിൽ ജനിച്ചവർ ) 2021 പുതുവർഷ ഫലം നേരം ഓൺ ലൈൻ യൂട്യൂബ് ചാനലിന് വേണ്ടി സംഖ്യാ ശാസ്ത്ര പ്രകാരം വിശകലനം ചെയ്ത് പറയുകയാണ് വിവിധ പ്രവചന ശാസ്ത്ര ശാഖകളിൽ അഗ്രഗണ്യനായ ശ്രീ എം.നന്ദകുമാർ, റിട്ട. ഐ എ എസ്. അഞ്ചു ഭാഗങ്ങളുള്ള ഈ പരമ്പരയുടെ ആദ്യ നാലു ഭാഗങ്ങൾ സ്ട്രീം ചെയ്തു കഴിഞ്ഞു. കൃത്യമായ പ്രവചനങ്ങളിലൂടെയും പാശ്ചാത്യ – പൗരസ്ത്യ ദർശനങ്ങളിലുള്ള അഗാധമായ പാണ്ഡിത്യത്തിലൂടെയും പരക്കെ ആദരിക്കപ്പെടുന്ന ശ്രീ.എം. നന്ദകുമാർ മികച്ച പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും ഈശ്വരാനുഗ്രഹമുള്ള അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും അപാരമായ അവഗാഹവുമുള്ള പുണ്യാത്മാവാണ്. എല്ലാവർക്കും ശ്രീ എം. നന്ദകുമാർ ശുഭ വർഷം നേരുന്ന ഈ വീഡിയോകൾ ശ്രദ്ധിക്കുക. വിശ്വാസികൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.

https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!
Exit mobile version