Tuesday, 21 May 2024
Category: Predictions

ഏകാദശി, തിങ്കൾ പ്രദോഷം, നരസിംഹ ജയന്തി, ബുദ്ധപൂർണ്ണിമ; ഈ ആഴ്ചത്തെ നക്ഷത്രഫലം

മോഹിനിഏകാദശി, തിങ്കൾ പ്രദോഷം, കൊട്ടിയൂർ വൈശാഖാത്സവം ആരംഭം, നരസിംഹാവതാരം, ബുദ്ധപൂർണ്ണിമ എന്നിവയാണ് 2024 മേയ് 19 ന് കന്നിക്കൂറിൽ അത്തം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ഞായറാഴ്ചയാണ് ഏകാദശി. മേടത്തിലെ ശുക്ലപക്ഷ ഏകാദശിയെ മോഹിനി ഏകാദശി എന്ന്

കർക്കടകം, ചിങ്ങം, ധനു, മീനം കൂറുകാർക്ക്നല്ല കാലം; 1199 ഇടവം നിങ്ങൾക്കെങ്ങനെ ?

2024 മേയ് 14, മേടം 31 ചൊവ്വാഴ്ച വൈകിട്ട് 5 മണി 56 മിനിട്ടിന് കർക്കടകക്കൂറിൽ ആയില്യം നക്ഷത്രം ഒന്നാം പാദത്തിലാണ് ഇടവ സംക്രമം. വൈകിട്ട് ഇടവസംക്രമം നടക്കുന്നതിനാൽ ബുധനാഴ്ചയാണ് ഇടവമാസം തുടങ്ങുക. ഇടവം 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ

ശങ്കരജയന്തി, ഷഷ്ഠി, ഇടവ സംക്രമം; ഈ ആഴ്ചയിലെ നക്ഷത്രഫലം

ആദിശങ്കരജയന്തി, മേടമാസ ഷഷ്ഠി, ഇടവ സംക്രമം എന്നിവയാണ് 2024 മേയ് 12 ന് തിരുവാതിര നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. വൈശാഖമാസത്തിലെ ശുക്ലപഞ്ചമിയും മേടത്തിലെ തിരുവാതിര നക്ഷത്രവും ഒന്നിക്കുന്ന മേയ് 12 ഭാരതത്തിൻ്റെ ആദ്ധ്യാത്മികസൂര്യൻ ശങ്കരാചാര്യരുടെ അവതാര

പ്രദോഷം, അമാവാസി, അക്ഷയ തൃതീയ; ഈ ആഴ്ചത്തെ നക്ഷത്രഫലം

2024 മേയ് 5 ന് മീനക്കൂറിൽ ഉത്തൃട്ടാതി നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ
കൃഷ്ണപക്ഷ പ്രദോഷം, മേടമാസത്തിലെ അമാവാസി, ചട്ടമ്പിസ്വാമി സമാധി, വിഷ്ണു പ്രീതിക്ക് ഉത്തമമായ വൈശാഖ മാസാരംഭം, പരശുരാമ അവതാരം, ബലരാമ അവതാരം, അക്ഷയ തൃതീയ എന്നിവയാണ്. മേയ് 5 ന്

error: Content is protected !!
Exit mobile version