Monday, 20 May 2024
Category: Temples

വൈശാഖോത്സവം 21 ന് തുടങ്ങും; കൊട്ടിയൂർ പെരുമാളിന് പ്രിയം വലിയ വട്ടളം പായസം

ദക്ഷിണകാശിയെന്നും ദക്ഷയാഗം നടന്ന ഭൂമികയെന്നും തൃച്ചെറുമന്ന, വടക്കീശ്വരം, വടക്കും കാവ് എന്നിങ്ങനെയും അറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖോത്സവത്തിന് ഒരുങ്ങുന്നു. 2024 മേയ് 21, ഇടവത്തിലെ ചോതി നക്ഷത്രം മുതൽ 2024 ജൂൺ 17 മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയാണ് കൊട്ടിയൂർ പെരുമാളിന്

ആലുവ ചൊവ്വരയിൽ 3 അലങ്കാര ഗോപുരവുമായി മഹാക്ഷേത്ര സമുച്ചയം

മഹാശിവരാത്രിയുടെ പെരുമ പേറുന്ന ആലുവ നഗരത്തിൽ നിന്നും ഏറെയകലെയല്ലാതെ, പെരിയാർ തീരത്തിനടുത്ത് ചൊവ്വര ഗ്രാമത്തിൽ എട്ട് ഏക്കറോളം വിസ്തൃതിൽ ശക്തിരൂപേണ, ആദിപരാശക്തി മഹാക്ഷേത്ര സമുച്ചയത്തിന്റെ പണിപൂർത്തിയാകുന്നു. കേരളീയ വാസ്തു ശില്പചാരുതയിൽ പഞ്ചപ്രാകാരങ്ങളോടെയുള്ള

61 നാൾ മാത്രം തുറക്കുന്ന ദ്രവ്യ പാറയിൽ ശിവരാത്രിക്ക് 24 മണിക്കൂർ ദർശനം

നെയ്യാർഡാമിൽ നിന്ന് 8 കിലോമീറ്റർ ദൂരെ വഴിച്ചാൽ അമ്പൂരിയിലുള്ള പ്രകൃതിദത്തമായ ഗുഹാക്ഷേത്രമാണ് ദ്രവ്യ പാറ മഹാദേവക്ഷേത്രം. പശ്ചിമഘട്ടത്തിനും അറബിക്കടലിനും മദ്ധ്യേയുള്ള മഹാശക്തി സ്വരൂപമാണ് ദ്രവ്യ

ആറ്റുകാൽ അമ്മയ്ക്ക് സാരി സമര്‍പ്പിച്ചാൽ മംഗല്യഭാഗ്യം

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ വിശേഷപ്പെട്ട ഒരു ആചാരമാണ് മംഗല്യഭാഗ്യത്തിനായി ദേവിക്ക് സാരി സമര്‍പ്പിക്കുന്നത്. ആറു മാസത്തിനുള്ളിൽ അല്ലെങ്കിൽ ഒരു വര്‍ഷത്തിനുള്ളിൽ വിവാഹം നടക്കണം എന്നു നേര്‍ന്ന ശേഷമാണ്

ഏറ്റുമാനൂരപ്പന് ഞായറാഴ്ച കൊടിയേറ്റ്; ഏഴരപ്പൊന്നാന കാഴ്ച ഐശ്വര്യദായകം

ഏറ്റുമാനൂരപ്പൻ്റെ തിരുവുത്സവത്തിന് 2024 ഫെബ്രുവരി 11 ഞായറാഴ്ച കൊടിയേറും. ഏഴരപ്പൊന്നാന എഴുന്നള്ളത്ത് 2024 ഫെബ്രുവരി 18 ഞായറാഴ്ച നടക്കും. ആറാട്ട് 20 ന്

തൊഴുവൻകോട് അമ്മയ്ക്ക് ഈ ഞായറാഴ്ച പൊങ്കാലയിട്ട് സർവാഭീഷ്ട സിദ്ധി നേടാം

പ്രധാന ശ്രീകോവിലിൽ ചാമുണ്ഡേശ്വരിയോടൊപ്പം മോഹിനിയക്ഷിയുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് തിരുവനന്തപുരം വട്ടിയൂർക്കാവിന് സമീപമുള്ള തൊഴുവൻകോട് ചാമുണ്ഡി ക്ഷേത്രം. ഞായർ, ചൊവ്വ, വെള്ളി ദിനങ്ങളിൽ മാത്രം

അയോദ്ധ്യയിൽ രാംലല്ല ദർശനമേകി; പ്രതിഷ്ഠാ ചടങ്ങുകൾ പൂർണ്ണമായി

രാമമന്ത്രങ്ങളാൽ മുഖരിതമായ ഭക്തിസാന്ദ്രമായ, അലൗകികമായ അന്തരീക്ഷത്തിൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഉത്തർപ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി

അയോദ്ധ്യ ബാല രാമ പ്രതിഷ്ഠയ്ക്ക് ഒരുങ്ങി;ആശ്രയിക്കുന്നവരെ രക്ഷിക്കും ശ്രീരാമാഷ്ടകം

ആശ്രയിക്കുന്നവരെയെല്ലാം രക്ഷിക്കുന്ന ദിവ്യമായ സ്തുതിയാണ് ശ്രീ രാമചന്ദ്രാഷ്ടകം. മറ്റ് സഹസ്ര നാമങ്ങൾ ഒരു തവണ ജപിക്കുന്നതിന് തുല്യമാണ് ഒരു രാമനാമം ജപിക്കുന്നതെന്ന് ആചാര്യന്മാർ പറയുന്നു. ജപത്തെക്കാൾ കുറച്ചുകൂടി ഫലപ്രദമാണ്

അന്നഭ രോഗങ്ങൾ ശമിപ്പിക്കും അന്നകര ശ്രീ അന്നപൂർണ്ണേശ്വരി

കുലശേഖര പരമ്പരയിലെ രണ്ടാം ചക്രവർത്തിയായ രാജശേഖര വർമ്മയുടെ കാലത്തോളം പഴക്കമുണ്ട് അന്നകര ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിന്. മാധവാചാര്യരുടെ ശങ്കരവിജയത്തിലും ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും

ദാമ്പത്യ ഭദ്രത, വിവാഹം, കർമ്മ വിജയം ;ബുധനാഴ്ച ഐശ്വര്യത്തിന്റെ നട തുറപ്പ്

12 ദിവസത്തെ ദർശനത്തിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവ്വതീ ദേവിയുടെ തിരുനട 2023 ഡിസംബർ 27 ബുധനാഴ്ച തുറക്കും. ധനു മാസത്തിലെ തിരുവാതിരയ്ക്ക് വർഷത്തിൽ ഒരു തവണ 12 ദിവസം മാത്രം

error: Content is protected !!
Exit mobile version