Monday, 20 May 2024
Category: Video

മീന രവിസംക്രമം വ്യാഴാഴ്ച ഉച്ചയ്ക്ക്; 16 നക്ഷത്രക്കാർക്ക് ദോഷം കൂടുതൽ

കുംഭം രാശിയിൽ നിന്ന് സൂര്യൻ മീനം രാശിയിൽ പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മീന സംക്രമം.
2024 മാർച്ച് 14, 1199 മീനം 1 വ്യാഴാഴ്ച പകൽ 12:38 ന് ഭരണി നക്ഷത്രം നാലാംപാദം മേടക്കൂറിലാണ് മീന രവി സംക്രമം നടക്കുക. ഈ സമയത്ത് വീട്ടിലെ പൂജാമുറിയിൽ വിളക്ക് തെളിച്ച് പ്രാർത്ഥിക്കുന്നത്

മീനത്തിലെ ഷഷ്ഠി വെള്ളിയാഴ്ച ; ഇങ്ങനെ ഭജിച്ചാൽ ആഗ്രഹസാഫല്യം

സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ഠിവ്രതം. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്. ഒരോ മാസത്തെയും ഷഷ്ഠിവ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. മീനത്തിലെ ഷഷ്ഠി നാളില്‍ വ്രതം

ശ്രീ ദുർഗ്ഗാ ആപദുദ്ധാരക സ്തോത്രം നിത്യവും ജപിച്ചാൽ അത്രയും ഉയർച്ച

എത്ര ഘോരമായ ആപത്തിൽ നിന്നും കരകയറ്റുന്നതും അതിശക്തമായ ഫലസിദ്ധിയുള്ളതുമാണ് ആപദുദ്ധാരക ദുർഗ്ഗാ സ്തോത്രം. ദുഃസ്സഹമായ ദുഃഖങ്ങൾ നമ്മെ വേട്ടയാടുമ്പോൾ ഇത് പതിവായി ജപിച്ചാൽ മന:ശാന്തി, വീട്ടിൽ സമാധാനം എന്നിവ ലഭിക്കും. സിദ്ധേശ്വരീ തന്ത്രത്തിൽ ഉൾക്കൊള്ളുന്ന ഈ സ്തോത്രത്തിൽ എട്ട് ശ്ലോകങ്ങളുണ്ട്.

പൊങ്കാലയ്ക്കിയിൽ ചൊല്ലാന്‍അത്ഭുത ഫലസിദ്ധിയുള്ള മന്ത്രങ്ങൾ

മനസ്സും ശരീരവും ശുദ്ധമാക്കി തികഞ്ഞ ഭക്തിയോടെ ഏകാഗ്രതയോടെ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചാൽ തീർച്ചയായും ആഗ്രഹസാഫല്യം ലഭിക്കും.

ആറ്റുകാൽ പെങ്കാല: വ്രതം, ചിട്ടകൾ എന്നിവ മേൽശാന്തി വിവരിക്കുന്ന വീഡിയോ കാണാം

ആറ്റുകാൽ അമ്മയുടെ ലക്ഷക്കണക്കിന് ഭക്തർ കാത്തിരിക്കുന്ന പുണ്യദിനമാണ് കുംഭമാസത്തിലെ പൂരം നക്ഷത്രം. അന്നാണ് ഭുവന പ്രസിദ്ധമായ ആറ്റുകാൽ
പൊങ്കാല. ഈ ദിവസമാണ് അമ്മയ്ക്ക് ലക്ഷക്കണക്കിന് ഭക്തർ നേരിട്ട് നിവേദ്യം

സുബ്രഹ്മണ്യകരാവലംബ സ്തോത്രം എന്നും ജപിക്കൂ, വിജയം തേടി വരും

ദേവതകളിൽ ഏറെ വിശേഷ ധർമ്മങ്ങളുള്ള ദേവനായ സുബ്രഹ്മണ്യൻ ബ്രഹ്മത്തിൽ നിന്നുണ്ടായ സർവ്വജ്ഞനാണ്. മറ്റെല്ലാ ദേവതകളുടെയും ജന്മത്തിൽ നിന്ന് ഏറെ വിശിഷ്ടമാണ്

പൊങ്കാല ഇടുമ്പോൾ ജപിക്കാൻ ആറ്റുകാൽ അമ്മ അഷ്ടോത്തരം

മഹാജ്ഞാനികളായ ആചാര്യന്മാർ മന്ത്ര നിബദ്ധമായി കോർത്തെടുത്ത 108 ദേവതാ നാമങ്ങളുടെ സമാഹാരമാണ് അഷ്ടോത്തര ശതനാമാവലി. എല്ലാ മൂർത്തികൾക്കും എല്ലാവരും ആരാധിക്കുന്ന മൂകാംബിക, ഗുരുവായൂർ , ആറ്റുകാൽ പോലുള്ള ചില മഹാ

കണ്ടകശനി, ഏഴരശനി, അഷ്ടമശനി വലയ്ക്കുന്നവരെ രക്ഷിക്കുന്ന അത്ഭുതമന്ത്രം

കണ്ടകശനി, ഏഴരശനി, അഷ്ടമശനി, ശനിദശാകാലം എന്നിവ കൊണ്ട് വലയുന്നവര്‍ക്ക് അതിൽ നിന്നും അതിവേഗം മോചനം നേടുന്നതിന് അത്ഭുതകരമായ ഫലസിദ്ധി നൽകുന്നതാണ് ശാസ്തൃഗായത്രി ജപം. ശനിദോഷങ്ങൾ മാത്രമല്ല എല്ലാ കലികാല

തൃക്കാർത്തികയ്ക്ക് തെളിക്കേണ്ട
ദീപസംഖ്യ, വിവിധ ആകൃതികൾ, ഫലം

തൃക്കാർത്തിക നാളിലെ ഏറ്റവും പ്രധാന ആചാരമാണ് കാർത്തിക ദീപം തെളിക്കൽ. തൃക്കാർത്തിക ദിവസം വൈകിട്ട് നെയ്‌വിളക്ക് തെളിക്കുന്നത് ഏറ്റവും ഐശ്വര്യകരമാണ്. മൺചെരാതിലോ നിലവിളക്കിലോ തെളിക്കാം. വിളക്കു കൊളുത്തി അതിനു മുമ്പിലിരുന്ന് ലക്ഷ്മീദേവിയെയും വിഷ്ണുഭഗവാനെയും

മണ്ഡല , മകരവിളക്ക് കാലത്ത്
ഹരിഹരപുത്ര അഷ്ടോത്തരം ജപിച്ചാൽ

എല്ലാ പ്രധാന ദേവതകൾക്കും അഷ്ടോത്തര ശതനാമാവലിയുണ്ട്. അഷ്ടോത്തരം എന്ന പദത്തിന്റെ അർത്ഥം 108 എന്നാണ്. ആചാരാനുഷ്ഠാനങ്ങളിൽ 108 എന്ന സംഖ്യയുടെ

error: Content is protected !!
Exit mobile version