Saturday, 21 Sep 2024

അശ്വാരൂഡ മന്ത്രം ദാമ്പത്യ വിജയത്തിന്

ഓം ആം ഹ്രീം ക്രോം
ഏഹ്യേഹി പരമേശ്വരി സ്വാഹാ

ഇതാണ് അശ്വാരൂഡ മന്ത്രം: ദാമ്പത്യ വിജയം ആഗ്രഹിക്കുന്നവരും ദാമ്പത്യ കലഹം കാരണം
വിഷമിക്കുന്നവരും വിവാഹതടസം നേരിടുന്നവരും പ്രേമസാഫല്യം കൊതിക്കുന്നവരും ആകർഷണ ശക്തിയുള്ള ഈ മന്ത്രം ദിവസവും 108 തവണ വീതം ജപിക്കുക. പാർവതീ ദേവിയുടെ മന്ത്രമാണിത്; ദേവിയെ സങ്കല്പിച്ച് ജപിക്കണം. ചൊവ്വ, വെള്ളി ദിനങ്ങിൽ ചുവന്ന വസ്ത്രം ധരിച്ച് നെയ് വിളക്ക് കൊളുത്തി വച്ച് ജപിച്ചാൽ പെട്ടെന്ന് കാര്യസിദ്ധി.

error: Content is protected !!
Exit mobile version