Monday, 20 May 2024
Category: Featured Post 1

നരസിംഹജയന്തി ബുധനാഴ്ച ; ആരുമില്ലാത്തവരെ രക്ഷിക്കുന്ന മൂർത്തി

ഭഗവാൻ ശ്രീമഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ നാലാമത്തേതാണ് നരസിംഹമൂർത്തി. ആരും
ആലംബമില്ലാതെ കരഞ്ഞ സ്വന്തം ഭക്തന്റെ രക്ഷയ്ക്ക് നിമിഷാർദ്ധത്തിൽ അവതരിച്ച മൂർത്തിയാണ് നരസിംഹഭഗവാൻ. ശത്രുസംഹാരത്തിന് ഉടലെടുത്ത ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരിൽ അതിവേഗം

തിങ്കൾ പ്രദോഷം സമ്പത്ത്, സന്താനസൗഖ്യം, ഐശ്വര്യം തുടങ്ങി എല്ലാം സമ്മാനിക്കും

ശിവപാർവ്വതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് അതിവിശേഷമാണ്. കറുത്തപക്ഷത്തിലെയും വെളുത്തപക്ഷത്തിലെയും പ്രദോഷം നോൽക്കണം. പുലർച്ചെ കുളിച്ച് ശിവക്ഷേത്ര ദർശനം, കൂവളപ്രദക്ഷിണം ചെയ്ത് വ്രതം തുടങ്ങാം.

ഈ നക്ഷത്രക്കാർ ഏകാദശി നോൽക്കണം; മോഹം സഫലമാക്കും ഏകാദശി ഇതാ

എല്ലാ പാപങ്ങളിൽ നിന്നും ഭക്തരെ കരകയറ്റുകയും അവരുടെ ആശകളെല്ലാം സഫലമാക്കുകയും ചെയ്യുന്നതാണ് മോഹിനി ഏകാദശി. ചന്ദ്രമാസമായ വൈശാഖത്തിലെ ശുക്ലപക്ഷ ഏകാദശിയാണിത്. മഹാവിഷ്ണു ഭഗവാന്‍ പാലാഴി മഥനത്തിൽ മോഹിനി രൂപമെടുത്തത് ഈ ദിനത്തിലാണത്രേ. അതിനാലിത് മോഹിനി ഏകാദശിയായി.

അക്ഷയതൃതീയ; ഭാഗ്യം, ഐശ്വര്യം നിറയ്ക്കും; കൊടുക്കുന്നതെല്ലാം ഇരട്ടിയായി കിട്ടും

ശ്രീശങ്കരാചാര്യ സ്വാമികള്‍ കനകധാരാസ്തവം ചൊല്ലി സ്വര്‍ണ്ണമഴ പെയ്യിച്ച , കൊടുക്കുന്നതെന്തും ഇരട്ടിയായി നമുക്ക് തിരിച്ചു കിട്ടുന്ന പുണ്യദിനമാണ് അക്ഷയതൃതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയതിഥിയാണ് അക്ഷയതൃതീയയായി ആചരിക്കുന്നത്. ബലരാമൻ്റെയും പരശുരാമന്റെയും അവതാരദിനമായും

വൈശാഖ പുണ്യ മാസം തുടങ്ങുന്നു; പുണ്യദിനങ്ങളുടെ ഘോഷയാത്ര

മേടത്തിലെ കറുത്തവാവിന്റെ പിറ്റേന്നാണ്, ശുക്ലപക്ഷ പ്രതിപദത്തില്‍ / പ്രഥമയില്‍, വൈശാഖമാസം തുടങ്ങുന്നത്. അതായത് ഈ വര്‍ഷം, 2024 മേയ് 9 ന് വൈശാഖാരംഭം. ഇടവ മാസത്തിലെ കറുത്തവാവ് വരുന്ന 2024 ജൂൺ 6 വരെ വൈശാഖ മാസമാണ്.

പ്രദോഷം, അമാവാസി, അക്ഷയ തൃതീയ; ഈ ആഴ്ചത്തെ നക്ഷത്രഫലം

2024 മേയ് 5 ന് മീനക്കൂറിൽ ഉത്തൃട്ടാതി നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ
കൃഷ്ണപക്ഷ പ്രദോഷം, മേടമാസത്തിലെ അമാവാസി, ചട്ടമ്പിസ്വാമി സമാധി, വിഷ്ണു പ്രീതിക്ക് ഉത്തമമായ വൈശാഖ മാസാരംഭം, പരശുരാമ അവതാരം, ബലരാമ അവതാരം, അക്ഷയ തൃതീയ എന്നിവയാണ്. മേയ് 5 ന്

ഈ ശ്ലോകം ജപിച്ച് കൊടുങ്ങല്ലൂരമ്മയെ ഭജിച്ചാൽ വ്യാധി നാശം, ഭയ വിമുക്തി

ആധിവ്യാധികൾ അകറ്റുന്ന ഭദ്രകാളി ഭഗവതിയാണ് കൊടുങ്ങല്ലൂരമ്മ. ബാധോപദ്രവമുള്ളവരും രോഗബാധിതരുമായ കോടാനുകോടി ജനങ്ങൾക്ക് അമ്മ അഭയം നൽകിയ കഥകൾ പ്രസിദ്ധമാണ്. കേരളത്തെ ദുരിതദുഃഖങ്ങൾ, തീരാവ്യാധികൾ തുടങ്ങിയവയിൽ നിന്നും രക്ഷിക്കാൻ പരശുരാമൻ പ്രതിഷ്ഠിച്ച 4 ദേവിമാരിൽ

ശ്രീവരാഹ ജയന്തി, വരൂഥിനി ഏകാദശി ;ഈ ആഴ്ചയിലെ നക്ഷത്ര ഫലം

ശ്രീവരാഹ ജയന്തി, വരൂഥിനി ഏകാദശി എന്നിവയാണ് 2024 ഏപ്രിൽ 28 ന് മൂലം നക്ഷത്രത്തിൽ ധനുക്കൂറിൽ
ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ഭൂമിയുടെ സംരക്ഷകനായ വരാഹമൂർത്തിയുടെ അവതാരദിനം വാരം തുടങ്ങുന്ന ഞായറാഴ്ചയാണ് കേരളത്തിൽ ആചരിക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ

ശ്രീ ലളിതാ സഹസ്രനാമം: ദേവീ ഭക്തരുടെഅമൂല്യ നിധി കേൾക്കാം; ജപിക്കാം

ദേവീ ഭക്തരുടെ അമൂല്യ നിധിയാണ് ശ്രീ ലളിതാ സഹസ്രനാമ മഹാമന്ത്രം. സ്തോത്രമായും നാമാവലിയായും ഇത് ജപിക്കാം. ഏത് സ്തോത്രവും മന്ത്രവും അതിൻ്റെ ന്യാസവും ധ്യാനവും ചൊല്ലി വിധിപ്രകാരം ജപിച്ചാൽ മാത്രമേ പൂർണ്ണമായ ഫലം ലഭിക്കൂ. അതിനാൽ ഇവിടെ പ്രസിദ്ധ ഗായകൻ മണക്കാട് ഗോപനാണ് ആലപിക്കുന്ന ശ്രീ

സുബ്രഹ്മണ്യ സ്വാമിക്ക് 6 അതിവിശേഷം; ഭജിക്കാൻ 6 ദിവസം; ജപിക്കാൻ 6 മന്ത്രം

ആറ് എന്ന സംഖ്യ സുബ്രഹ്മണ്യ ഭഗവാന് വളരെയധികം പ്രധാനമാണ്. ആറുമുഖത്തോടെ ജനിച്ചതിനാലാണ് സ്വാമി അറുമുഖനായത്. ആറു കൃത്തികകളുടെ വളർത്തു പുത്രനാകയാൽ കാർത്തികേയനായി. സർപ്പരൂപം പൂണ്ട് ആരോടും മിണ്ടാതെ തപസ്സിനു പോയ പുത്രനെ ഷഷ്ഠി വ്രതം നോറ്റ് പാർവ്വതി കണ്ടെത്തിയതോടെ ഷഷ്ഠി വ്രതം

error: Content is protected !!
Exit mobile version