Monday, 20 May 2024
Category: Featured Post 4

കർക്കടകം, ചിങ്ങം, ധനു, മീനം കൂറുകാർക്ക്നല്ല കാലം; 1199 ഇടവം നിങ്ങൾക്കെങ്ങനെ ?

2024 മേയ് 14, മേടം 31 ചൊവ്വാഴ്ച വൈകിട്ട് 5 മണി 56 മിനിട്ടിന് കർക്കടകക്കൂറിൽ ആയില്യം നക്ഷത്രം ഒന്നാം പാദത്തിലാണ് ഇടവ സംക്രമം. വൈകിട്ട് ഇടവസംക്രമം നടക്കുന്നതിനാൽ ബുധനാഴ്ചയാണ് ഇടവമാസം തുടങ്ങുക. ഇടവം 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ

മാധവമാസം മേയ് 9 മുതൽ; കലിദോഷംമാറ്റാൻ ഹരേ രാമ ജപിക്കാൻ പറ്റിയ സമയം

മഹാവിഷ്ണുപ്രീതി നേടാൻ ഏറ്റവും ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാര്‍ത്തികം എന്നിവ. ശകവർഷത്തിലെ ഈ 3 മാസങ്ങളില്‍ ഉപാസനയ്ക്ക് ഏറ്റവും മുഖ്യം വൈശാഖമാണ്. 2024 മേയ് 9 മുതൽ ജൂൺ 6 വരെയാണ് വൈശാഖമാസം. സര്‍വ്വ വിദ്യകളിലും ശ്രേഷ്ഠമായത് വേദം. സര്‍വ്വ മന്ത്രങ്ങളിലും ശ്രേഷ്ഠം പ്രണവം.

ശനി, ചൊവ്വ, രാഹു, കേതു ദോഷങ്ങൾകടുപ്പം; ദുരിതശമനത്തിന് ചില വഴികൾ

ഗ്രഹദോഷങ്ങൾ കാരണം കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം വ്യക്തികളും. അലച്ചിൽ, സാമ്പത്തിക ദുരിതം, രോഗക്ലേശങ്ങൾ, ദാമ്പത്യകലഹം, സന്താന ദു:ഖം, മനോവിഷമം തുടങ്ങി ധാരാളം പ്രശ്നങ്ങളാണ് ഗ്രഹപ്പിഴ കാരണം ഒരോരുത്തരും അനുഭവിക്കുന്നത്.

ധനധാന്യസമ്പത്തും ഐശ്വര്യവുമായി ലക്ഷ്മിദേവി ഇവിടെ വസിക്കുന്നു

ലക്ഷ്മി ദേവി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ്. ലക്ഷ്മി എന്നാല്‍ ഐശ്വര്യം എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിനായി നമ്മള്‍ ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നതും. എന്നാൽ ലക്ഷ്മിദേവി സ്ഥിരമായി വസിക്കുന്ന 5 ഇടങ്ങൾ ഉണ്ട്

വർണ്ണ വിസ്മയത്തിന് കെടിയേറി;തൃശൂർ പൂരം വെള്ളിയാഴ്ച

കേരളത്തിലെ ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായി കണക്കാക്കുന്ന വടക്കുംനാഥന്റെ മുമ്പിൽ വർഷന്തോറും മേടത്തിലെ പൂരത്തിന് നടക്കുന്ന വർണ്ണവിസ്മയമാണ് തൃശൂർ പൂരം. മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നുള്ള ഈ ആഘോഷത്തിന് ആറ് ഭാഗങ്ങളാണുള്ളത്: മഠത്തിൽ വരവ്, പൂരപ്പുറപ്പാട്,

മഹേശ്വരം ക്ഷേത്രത്തിൽ ആഞ്ജനേയ വൈകുണ്ഠ ദേവലോക സമർപ്പണം വിഷുവിന്

ലോക പ്രശസ്തിയാർജ്ജിച്ച ദക്ഷിണ കൈലാസം മഹേശ്വരം ശ്രീ ശിവ പാർവ്വതി ക്ഷേത്രത്തിൽ 111 അടി ഉയരത്തിൽ ഉള്ള മഹാശിവലിംഗത്തിന്റെ നിർമ്മാണത്തിന് ശേഷം പുതുതായി പണികഴിപ്പിച്ച “ആഞ്ജനേയ വൈകുണ്ഠ ദേവലോക സമർപ്പണം” 2024 ഏപ്രിൽ 14 വിഷുദിനത്തിൽ രാവിലെ 7:30 ക്കും 8:00നും ഇടയ്ക്കുള്ള

സംസാരസാഗരത്തിൽ നിന്നും തോണിയിലേറ്റി കാത്തുരക്ഷിക്കും മത്സ്യമൂർത്തി

ധർമ്മസംരക്ഷണത്തിനാണ് സ്ഥിതിയുടെ ദേവനായ മഹാവിഷ്ണു അവതാരങ്ങൾ കൈക്കൊണ്ടത്. ഏറ്റവും കൂടുതൽ അവതാരങ്ങളെടുത്ത മഹാവിഷ്ണുവിന്റെ ആദ്യ അവതാരമായ മത്സ്യജയന്തി ചൈത്ര മാസത്തിലെ വെളുത്തപക്ഷത്തിലെ ത്രിതീയ തിഥിയിലാണ്

മീനഭരണിക്ക് ഭഗവതിയെ തൊഴുതാൽ മാറാരോഗങ്ങളും ദുരിതങ്ങളും ശമിക്കും

മീനമാസത്തിലെ സുപ്രധാന വിശേഷമായ മീനഭരണി 2024 ഏപ്രിൽ 10 ബുധനാഴ്ചയാണ്. ദേവീഭക്തർക്ക് ഭക്ത്യാദരവോടെ മന്ത്രങ്ങളും സ്തോത്രങ്ങളും ഉരുവിട്ട് പ്രാർത്ഥനയിൽ മുഴുകി ഭദ്രകാളി പ്രീതിവരുത്തി ദോഷശാന്തി കൈവരിച്ച് ജീവിതവിജയം നേടാൻ ഏറ്റവും അനുകൂലമായ ദിവസമാണിത്. ഈ ദിവസം ക്ഷേത്ര

കൊടുങ്ങല്ലൂരമ്മയെ ഭജിച്ചാൽ എല്ലാദുരിതവും അകലും; മീനഭരണി ബുധനാഴ്ച

മീനമാസത്തിലെ ദേവീ പ്രധാനമായ വിശേഷങ്ങളിൽ ഒന്നാണ് മീനഭരണി. കാളീസ്തുതിയും മന്ത്രജപവും ക്ഷേത്രദർശനവുമെല്ലാം കൊണ്ട് ഭദ്രകാളി പ്രീതി നേടാൻ ഉത്തമമായ ഈ ദിവസം കൊടുങ്ങല്ലൂർ ഭരണി എന്ന
പേരിൽ പ്രസിദ്ധമാണ്. 2024 ഏപ്രിൽ 10 ബുധനാഴ്ച യ ആണ് ഈ വർഷത്തെ കൊടുങ്ങല്ലൂർ ഭരണി. അന്ന്

സന്താനങ്ങളുടെ ഇഷ്ടം നേടാനും അവരുടെ ഉയര്‍ച്ചയ്ക്കും ഇത് ജപിക്കൂ

സന്താനങ്ങളുടെ ഇഷ്ടം ലഭിക്കാനായും അവരുടെ
ഉയര്‍ച്ചയ്ക്കും മാതാപിതാക്കൾ പതിവായി ജപിക്കേണ്ട അതിശക്തവും വളരെയധികം ഫലപ്രദവുമായ

error: Content is protected !!
Exit mobile version