Tuesday, 21 May 2024
Category: Temples

തീരാത്ത സങ്കടങ്ങൾ അതിവേഗം തീർക്കും കരിക്കകത്തമ്മ; പൊങ്കാല ഏപ്രിൽ 2 ന്

ആയിരക്കണക്കിന് ഭക്തരുടെ തീർത്താൽ തീരാത്ത സങ്കടങ്ങൾക്ക് അതിവേഗം പരിഹാരമേകുന്ന തിരുവനന്തപുരം കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി. ഒന്നാം ഉത്സവ ദിവസമായ മാർച്ച് 27 തിങ്കളാഴ്ച

ശ്രീ ഗുരുവായൂരപ്പന് സ്വർണ്ണക്കോലം
എഴുന്നള്ളത്ത് ; ശ്രീഭൂതബലിക്ക് ഓട്ടപ്രദക്ഷിണം

ശ്രീ വൈകുണ്ഠനാഥന്റെ ഭൂലോക സന്നിധിയായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവ ലഹരിയിലായി. സ്വര്‍ണ്ണപ്പഴുക്കാമണ്ഡപത്തിൽ ദർശനം, സ്വര്‍ണ്ണക്കോലത്തിൽ എഴുന്നള്ളുന്നത് എന്നിവയാണ് ഇപ്പോഴത്തെ വിശേഷക്കാഴ്ചകൾ. അവസാനത്തെ മൂന്ന്

മണ്ടയ്ക്കാട്ട് കൊടൈ മഹോത്സവം ;
അമ്മ കനിഞ്ഞാൽ ദുരിതങ്ങളകലും

സ്ത്രീകളുടെ ശബരിമല എന്ന് പ്രസിദ്ധമായ പഴയ തെക്കൻ തിരുവിതാംകൂറിലെ മണ്ടയ്ക്കാട്ടമ്മൻ ക്ഷേത്രത്തിൽ ഈ വർഷത്തെ കൊടൈ മഹോത്സവം
പുരോഗമിക്കുന്നു. എല്ലാ വർഷവും കുംഭത്തിലെ അവസാന ചൊവ്വാഴ്ചയാണ്

മകം തൊഴുന്ന മക്കൾക്ക് ചോറ്റാനിക്കര അമ്മ മംഗളം ചൊരിയുന്നത് വലതുകൈയ്യാൽ

ഗള ഗൗരി
പ്രഭാതത്തിൽ സരസ്വതിയായും മദ്ധ്യാഹ്‌നത്തിൽ ദുർഗ്ഗയായും രാത്രിയിൽ മഹാലക്ഷ്മിയായും ഭഗവതിയെ പൂജിക്കുന്ന ചോറ്റാനിക്കര ക്ഷേത്രം വിശ്വപ്രസിദ്ധമായ മകം തൊഴൽ മഹോത്സവത്തിന് ഒരുങ്ങി. 2023 മാർച്ച് 6 തിങ്കളാഴ്ചയാണ്

ഗുരുവായൂരപ്പന് ഇത്തവണ ഏകാദശി
പുണ്യത്തിൽ തൃക്കൊടിയേറ്റ് ; ആനയോട്ടം

ഭൂലോക വൈകുണ്ഠമായ ഗുരുവായൂര്‍ ക്ഷേത്രം പത്ത് ദിവസം നീളുന്ന ഉത്സവത്തിനൊരുങ്ങി. കുംഭ മാസത്തിലെ പൂയം നാളിൽ, 2023 മാർച്ച് 3 ന് രാത്രി 8 മണിക്കാണ് ഉത്സവക്കൊടിയേറ്റെങ്കിലും അന്ന് രാവിലെ 6 മണിക്ക് നടക്കുന്ന

ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിട്ടാൽ ആധിവ്യാധികൾ ഒഴിഞ്ഞ് ആഗ്രഹസാഫല്യം

ആദിപരാശക്തിയുടെ മാതൃഭാവമായ ഭദ്രകാളിയാണ് ആറ്റുകാൽ അമ്മ എന്നറിയപ്പെടുന്നത്. കണ്ണകി, അന്നപൂർണ്ണേശ്വരി ഭാവത്തിലും സങ്കല്പിക്കാറുണ്ട്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന പുരാതനമായ ഈ ക്ഷേത്രത്തിലെ

ചെട്ടികുളങ്ങര ചാന്താട്ടം, കെട്ടുകാഴ്ച, കുത്തിയോട്ടം, കുതിരമൂട്ടില്‍ കഞ്ഞി സദ്യ, കൊഞ്ചും മാങ്ങക്കറി

വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളാൽ സമ്പന്നവും പ്രസിദ്ധവുമാണ് ചെട്ടികുളങ്ങരയിലെ ഭഗവതി ക്ഷേത്രവും അവിടുത്തെ കുംഭഭരണി മഹോത്സവവും. ചാന്താട്ടം, കെട്ടുകാഴ്ച, കുത്തിയോട്ടം, കുതിരമൂട്ടില്‍ കഞ്ഞി സദ്യ , കൊഞ്ചും

ആറ്റുകാൽ കാപ്പുകെട്ട് തിങ്കളാഴ്ച ;
വ്രതം നോറ്റ് പെങ്കാലയിട്ടാല്‍ സര്‍വൈശ്വര്യം

കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍, ഫെബ്രുവരി 27 തിങ്കളാഴ്ച വെളുപ്പിന് 4:30 ന് കൊടുങ്ങല്ലൂരമ്മയെ ക്ഷേത്രമുറ്റത്തെ പച്ചോല പന്തലില്‍ തോറ്റം പാട്ടു പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ 10 ദിവസത്തെ പൊങ്കാല

ഗുരുവായൂരിൽ സഹസ്രകലശം തുടങ്ങി;
ഭൂലോക വൈകുണ്ഠത്ത് ഉത്സവമായി

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി നടത്തുന്ന സഹസ്രകലശ ചടങ്ങ് ഫെബ്രുവരി 23 വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ചു. മാർച്ച് രണ്ടിന് ആയിരം കലശാഭിഷേകത്തോടെ ചടങ്ങുകൾ പൂർത്തിയാകും. 5 വയസ്സിൽ

ആശ്രയിക്കുന്നവരെ കൈവിടാത്ത അമ്മ; ചെട്ടികുളങ്ങരയിൽ കുംഭഭരണി മഹോത്സവം

ചെട്ടികുളങ്ങര ദേവീക്ഷേത്രം വിശ്വപ്രസിദ്ധമായ കുംഭഭരണി മഹോത്സവത്തിന് ഒരുങ്ങി. ആകാശത്തോളം ഉയരുന്ന കെട്ടുകാഴ്ചകൾ ദേവിക്ക് കാണിക്കയായി സമർപ്പിക്കുന്ന ഈ മഹോത്സവം എല്ലാ അർത്ഥത്തിലും ഒരു വിസ്മയമാണ്. ഈ

error: Content is protected !!
Exit mobile version