ശബരിമല അയ്യപ്പദർശനം ശേഷം മാളികപ്പുറത്തമ്മയെ തൊഴുത് വലം വയ്ക്കുമ്പോഴാണ് തീർത്ഥാടനം പൂർത്തിയാകുക. അയ്യപ്പദർശനം നടത്തുന്ന മിക്കവാറും എല്ലാ ഭക്തജനങ്ങളും മാളികപ്പുറത്തും ദർശനം നേടുമെങ്കിലും പലർക്കും ജഗദീശ്വരിയുടെ സന്നിധിയിലെ ചിട്ടകളും വഴിപാടുകളും ഫലസിദ്ധിയും അറിയില്ല.പ്രധാന ദേവതയായ മാളികപ്പുറത്തമ്മയെ കൂടാതെ കൊച്ചുകടുത്ത സ്വാമി, മലദൈവങ്ങൾ, നാഗദൈവങ്ങൾ, നവഗ്രഹങ്ങൾ എന്നീ സന്നിധികളും മാളികപ്പുറത്തുണ്ട്. മാളികപ്പുറം മേൽശാന്തിയായിരുന്ന തുരുത്തി, പുതുമന മനുനമ്പൂതിരി
2024 നവംബർ 19, ചൊവ്വ
കലിദിനം 1872168
കൊല്ലവർഷം 1200 വൃശ്ചികം 04
(കൊല്ലവർഷം ൧൨൦൦ വൃശ്ചികം ൦൪ )
തമിഴ് വർഷം ക്രോധി കാർത്തിക 04
ശകവർഷം 1946 കാർത്തികം 28
ശിവന്റെ പ്രചണ്ഡമായ ഭാവമായ കാലഭൈരവ ജയന്തിയാണ് 2024 നവംബർ 22 വെള്ളിയാഴ്ച. അന്ന്
കാലഭൈരവനെ ഭജിച്ചാൽ രാഹു – ശനി ഗ്രഹപ്പിഴകൾ ഒഴിയുന്നതിനൊപ്പം പാപമോചനവുമുണ്ടാകും. ഈ ദിവസം വ്രതം അനുഷ്ഠിച്ചാൽ എല്ലാ തടസങ്ങളും അകന്ന് സർവകാര്യ വിജയമുണ്ടാകും.
പി എം ദാമോദരൻ നമ്പൂതിരികലികാലദോഷ നിവൃത്തിക്കായി ശിരസ് നമിക്കേണ്ട ദിവ്യസന്നിധിയാണ് മാണിക്യപുരം ശാസ്താക്ഷേത്രം.ശ്രീ ധർമ്മശാസ്താവ് സ്വവാഹനമായ കുതിരപ്പുറത്ത് എഴുന്നെള്ളി ഇഷ്ടഭുവിൽ വന്നിറങ്ങി ഭക്തർക്ക് ഇഷ്ടങ്ങൾ അനസ്യൂതമായി നൽകുന്ന ഈ തിരുനട മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പട്ടണത്തിലാണ്. വള്ളുവനാട്ടിലെ ശബരിമല എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ശ്രീ തിരുമാന്ധാം കുന്നിൽ വച്ച് മാന്ധാതാവ് മഹർഷിക്ക് ദേവീദർശനമുണ്ടായ അതേ
പൂമുഖത്തും വീട്ടിനുള്ളിലും അക്വേറിയം അഥവാ ഫിഷ് ടാങ്കുകൾ സ്ഥാപിക്കുന്നവർ ധാരാളമാണ്. ഇതിൻ്റെ
പ്രാധാന്യം ഫെങ്ഷൂയിൽ വ്യക്തമായി പറയുന്നുണ്ട്. അക്വേറിയം വയ്ക്കേണ്ട സ്ഥാനം, വടക്ക്, വടക്ക് കിഴക്ക്
ദിക്കുകളാണ്. പൂമുഖത്തും വീട്ടിനുള്ളിലും ഇതാണ് നല്ല സ്ഥാനം. വീട്ടിനകത്താണെങ്കിൽ 21 ഇഞ്ചിൽ കൂടുതൽ