Sunday, 28 Apr 2024
AstroG.in
Category: Vasthu

കോൺ തിരിഞ്ഞ ദിശകളിലേക്ക്വീട് നിർമ്മിക്കുന്നത് ഉത്തമമല്ല

വാസ്തു ശാസ്ത്രം പാലിച്ച് വീട് വയ്ക്കുമ്പോൾ ഏറ്റവും പ്രധാനമായി പാലിക്കേണ്ട ഒന്നാണ് നാല് കൃത്യമായ ദിശകളില്‍ ഏതെങ്കിലും ഒരു ദിശയിലേക്ക് മുഖമായി ഗൃഹങ്ങള്‍ നിർമ്മിക്കാൻ ശ്രമിക്കുക

ഈ ദർശനമുള്ള വീട്ടിൽ ധനപരമായഉന്നതിയും അഭിവൃദ്ധിയും ഉണ്ടാകും

വീട് വയ്ക്കുന്നതിന് ഭൂമി തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കണം. അതിൽ മുഖ്യം ഗൃഹത്തിന്റെ ദർശനമാണ്. മഹാദിക്കുകളായ കിഴക്ക് പടിഞ്ഞാറ് തെക്ക്, വടക്ക്

വീടിന് ദൃഷ്ടിദോഷം വന്നാൽ താമസക്കാർ ശത്രുക്കളെ പോലെ പെരുമാറുമോ?

വീടിന് ദൃഷ്ടിദോഷം സംഭവിക്കുമോ? വാസ്തു ശാസ്ത്രപരമായി എല്ലാ നിയമങ്ങളും പാലിച്ച വീടിനും ദൃഷ്ടിദോഷം ബാധിക്കുമോ? ഗൃഹപ്രവേശം കഴിഞ്ഞ് കുറച്ചു കാലം സന്തോഷപൂർണ്ണമായ ജീവിതം നയിച്ച ശേഷം പ്രസ്തുത വീട്ടിൽ താമസിക്കുന്നവർ

വടക്കു ദിക്കിൽ തലവച്ച് ഉറങ്ങുന്നത്
വിലക്കുന്നത് എന്തുകൊണ്ട് ?

ഒരു വീട്ടിലെ പ്രധാന ശയനമുറി തെക്കുപടിഞ്ഞാറേ മൂലയിലാകുന്നതാണ് ഉത്തമം. ഗൃഹനാഥയും നായികയും ഈ മുറിയിൽ ഉറങ്ങുന്നതാണ് നല്ലതെന്നും ശയനമുറിക്ക്
പ്രഥമസ്ഥാനം കന്നിമൂലയാണെന്നും വാസ്തു ശാസ്ത്രം പറയുന്നു. വീട്ടിൽ വടക്ക് കിഴക്ക്

കന്നിമൂല ഒഴിഞ്ഞു കിടന്നാൽ വീട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും ദോഷം

വീടിന്റെ കന്നിമൂല വാസ്തു ശാസ്ത്രത്തിൽ വളരെ പ്രധാനമാണ്. കന്നിമൂല ഒഴിഞ്ഞു കിടക്കുന്നതും അവിടെ ശുചിമുറി, കാർപോർച്ച്, അടുക്കള എന്നിവ വരുന്നതും മറ്റും ദോഷകരമാണ്. ഈ സ്ഥലത്ത് കുഴപ്പങ്ങൾ വരുന്നത് ആ വീട്ടിൽ താമസിക്കുന്നവർക്ക്

വഴിക്ക് നേരെയുള്ള വാതിലുള്ള വീട്ടിൽ ദുരിതവും സാമ്പത്തിക ബുദ്ധിമുട്ടും ഒഴിയില്ല

വീടിന്റെ പ്രധാന വാതിൽ വഴിക്ക് നേരെയുള്ള വീട്ടിൽ ഒരിക്കലും ദുരിതങ്ങൾ ഒഴിയില്ലെന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഒരു വഴി വന്ന് അവസാനിക്കുന്ന ഭാഗത്ത് വഴിക്ക് നേരെ പ്രധാന വാതിൽ വരുന്ന തരത്തിലുള്ള വീടുകളിൽ താമസിക്കുന്നവർക്ക് അസുഖങ്ങളും സാമ്പത്തികമായ ബുദ്ധിമുട്ടുകളും ഒഴിയില്ലെന്ന് വാസ്തു ആചാര്യൻ പറയുന്നു. ഒരു വാസ്തു പണ്ഡിതന്റെ ഉപദേശം

തെക്കോട്ട് തലവച്ച് ഉറങ്ങാമോ, വടക്ക് ദിക്കിൽ തല വച്ചാൽ എന്ത് പറ്റും?

തെക്ക് തലവച്ച് ഉറങ്ങാമോ എന്ന് ധാരാളം ആളുകൾ
ചോദിക്കാറുണ്ട്. ചിലരെ സംബന്ധിച്ച് ഇതൊരു ഭയപ്പെടുത്തുന്ന ആശങ്കയാണ്. എന്നാൽ തെക്കോട്ട് തലവച്ചുറങ്ങുന്നതു കൊണ്ട് യാതൊരു ദോഷവുമില്ലെന്ന് വിശ്വവിശ്വപ്രസിദ്ധ വാസ്തു

പൂജാമുറിയിൽ ഈ രണ്ട് ചിത്രങ്ങൾഒരിക്കലും ഒഴിവാക്കാൻ പാടില്ല

വീട്ടിൽ നല്ലൊരു പൂജാമുറി ഒരുക്കി കഴിയുമ്പോൾ പലരുടെയും സംശയമാണ് ആ പൂജാമുറിയിൽ
ഏതെല്ലാം പടങ്ങൾ വയ്ക്കണമെന്ന്. ഇക്കാര്യത്തിൽ
അങ്ങനെ ഒരു പാട് ആശങ്കപ്പെടേണ്ടതായി ഒന്നും ഇല്ല.

വെളളി ഗജവിഗ്രഹം വീട്ടിൽ വച്ചാൽ…….

ഗൃഹത്തിലേക്ക് സമ്പത്തും ഐശ്വര്യവും കൊണ്ടുവരാൻ പരമ്പരാഗതവും പൗരാണികവുമായ പല ആചാരങ്ങളും സാധാരണക്കാർ പിൻതുടരുന്നു. നമ്മുടെ വിജയ വഴിയിലെ തടസങ്ങൾ അകറ്റി സമ്പത്തും സമൃദ്ധിയും വർദ്ധിപ്പിക്കാൻ ചില

പ്രധാന ശയനമുറി തെക്ക് പടിഞ്ഞാറ് വേണം; പടികൾ ഇരട്ട, പൂജാ മുറി വടക്കു കിഴക്ക്

ഗൃഹം നിർമ്മിക്കുമ്പോൾ പ്രധാന ശയനമുറി, മാസ്റ്റർ ബെഡ്‌റൂം തെക്ക് പടിഞ്ഞാറ് ഭാഗത്ത് അതായത് കന്നിമൂല വരുന്ന ഭാഗത്താകുന്നതാണ് ഉത്തമമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഇതിനു പുറമെ രണ്ട് ഭാഗങ്ങൾ കൂടി ബെഡ്‌റൂമിനായി തിരഞ്ഞെടുക്കാം.വടക്ക് പടിഞ്ഞാറ് ഭാഗം അതായത്

error: Content is protected !!