പുതുമന മഹേശ്വരൻ നമ്പൂതിരി സരസ്വതി നമസ്തുഭ്യംവരദേ കാമരൂപിണിവിദ്യാരംഭം കരിഷ്യാമിസിദ്ധിർ ഭവതു മേ സദാ 🙏 തുലാം മാസത്തിലെ മുപ്പട്ട് ബുധനാഴ്ച ആണ് ഇത്തവണ വിജയദശമിവരുന്നത്. ബുധൻ വിദ്യ, ബുദ്ധി, ജ്ഞാനം എന്നിവയുടെ കാരകനായതിനാൽ ഈ വർഷത്തെ വിദ്യാരംഭം അങ്ങേയറ്റം മംഗളകരമാണ്. പൂജ എടുപ്പ്, വിദ്യാരംഭംഎന്നിവ സംബന്ധിച്ച് മിക്കവരുംചോദിക്കുന്ന ചില ചോദ്യങ്ങൾക്ക്മറുപടി പറയാം: 1പൂജ എടുക്കേണ്ടത് എപ്പോഴാണ്?വിജയദശമി ദിനമായ 2026 ഒക്ടോബർ 21, ബുധനാഴ്ച എത്ര രാവിലെ എടുക്കാമോ അത്രയും നന്ന്. …
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
-
അമാവാസി ദിവസം ഭഗവതി ക്ഷേത്രദർശനം നടത്തി ഭദ്രകാളിയെ ഭജിച്ചാൽ ശത്രുശല്യം, രോഗപീഡ, കുടുംബ കലഹം, ഭയം, അശങ്ക, അപ്രതീക്ഷിതമായ ആപത്തുകൾ, അപകടങ്ങൾ, …
-
മന:ശാന്തിക്കും പാപദുരിതശാന്തിക്കും ഇഷ്ടകാര്യവിജയത്തിനും നവരാത്രി കാലത്തെ ഗായത്രി ജപം ഗുണകരം.
-
മത്സ്യമൂർത്തിയെ നിഷ്ഠയോടെ ഭജിക്കുന്നത് രോഗശാന്തിക്ക് ഗുണകരമാണ്
-
ഭദ്രകാളിയെ ഉപാസിക്കുന്നവർക്ക് വളരെ വേഗം ശത്രുദോഷവും ദൃഷ്ടിദോഷവുമകലും.
-
Featured Post 1SpecialsVrithas
കർക്കടക വാവ് ബലി എല്ലാ ദോഷങ്ങളും ദുരിതങ്ങളും തീർത്ത് അനുഗ്രഹം ചൊരിയും
ആഗസ്റ്റ് 12 ബുധനാഴ്ചയാണ് ഈ വർഷത്തെ കർക്കടക വാവ്
-
ആഷാഢ മാസത്തിലെ വെളുത്തപക്ഷ ഏകാദശിയിൽ തുടങ്ങി കാർത്തിക മാസത്തിലെ പ്രബോധിനി ഏകാദശിയിൽ അവസാനിക്കുന്ന ചാതുർമാസ്യകാലം ഇഷ്ടകാര്യ സിദ്ധിയേകുന്ന പുണ്യകാലമാണ്. 2026 ജൂലൈ …
-
കർമ്മസംബന്ധമായ വിഷമതകൾ നിക്കാനും ജോലി നേടാനും ഒരു മന്ത്രം
-
മലയാളത്തിന് കര്‍ക്കടകം രാമായണ മാസമാണ്. രാമനാമങ്ങൾ ഭക്ത്യാദരപൂർവ്വം
-
ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പരിശുദ്ധമായ കർക്കടക മാസം