സുബ്രഹ്മണ്യ ഭക്തരുടെ ഏറ്റവും വലിയആചരണമാണ് തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി. എല്ലാ മാസത്തിലെയും വെളുത്ത പക്ഷത്തിലെ ഷഷ്ഠി ആചരണം സുബ്രഹ്മണ്യ ഭക്തർക്ക് പ്രധാനമാണെങ്കിലും കാർത്തിക മാസത്തിലെ സക്ന്ദഷഷ്ഠിക്ക് സവിശേഷ പ്രധാന്യം കൈവന്നതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ശ്രീപരമേശ്വരന്റെയും പാര്‍വതീദേവിയുടെയും പുത്രനായി സുബ്രഹ്മണ്യന് അവതരിക്കാൻ ഇടയായ സാഹചര്യം ഇങ്ങനെ: ദക്ഷ യാഗവേദിയില്‍ വച്ച് സതീദേവി ശരീരം വെടിഞ്ഞു. ഇതിനുശേഷം ശിവന് ദക്ഷിണാമൂര്‍ത്തീ ഭാവം സ്വീകരിച്ച് കഠിന തപസ് തുടങ്ങി. ഈ സമയത്ത് ശുക്രാചാര്യരുടെ …
Festivals
-
ഒരാഴ്ചത്തെ വ്രതാചരണത്തിനും സ്കന്ദഷഷ്ഠി മഹോത്സവത്തിനും തിരുച്ചന്തൂർ ഒരുങ്ങി. ഭഗവാൻ ശ്രീ മുരുകന്റെ ആറു പടൈ വീടുകളിൽ രണ്ടാമത്തേതായതിരുച്ചന്തൂരിൽ സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്ന …
-
വിധി പ്രകാരം ദീപം തെളിച്ച് ദീപാവലി ആചരിച്ചാൽ ശ്രീകൃഷ്ണന്റെയും ലക്ഷ്മി ഭഗവതിയുടെയും അനുഗ്രഹം ലഭിക്കും.
-
Festivals
സ്വർണ്ണം വാങ്ങാൻ ലക്ഷ്മി കടാക്ഷം ലഭിക്കുന്ന 4 ദിനങ്ങളിൽ ഒന്ന് ദീപാവലി
by NeramAdminby NeramAdminദീപാവലി, അക്ഷയതൃതീയ, വിജയദശമി, ഗുഡി പഡ് വ എന്നിവയാണ് പരമ്പരാഗത വിശ്വാസ പ്രകാരം സ്വർണ്ണം വാങ്ങാൻ ശ്രേഷ്ഠമായ ദിവസങ്ങൾ.
-
FestivalsVrithas
ശനിയാഴ്ച ധന്വന്തരി ജയന്തി ; ഭജിച്ചാൽ രോഗദുരിതം അതിവേഗം മാറും
by മംഗളഗൗരിby മംഗളഗൗരിതുലാമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിനാൾ ധന്വന്തരി മൂർത്തിയെ പൂജിക്കുവാൻ സവിശേഷ ദിവസമായി കരുതുന്നു. പേരുപോലെ തന്നെ വിളക്കുകളുടെ ഉത്സവമാണല്ലോ ദീപാവലി. അതിനാൽ ധ്വന്വന്തരി …
-
2026 നവംബർ 8 ഞായറാഴ്ചയാണ് ദീപാവലി
-
ജീവിത സൗഭാഗ്യങ്ങൾ നേടാനുള്ള എട്ട് വഴികളുടെ ആധിപത്യം വഹിക്കുന്ന അഷ്ടലക്ഷ്മിമാരെ ദീപാവലി വേളയിൽ ഭജിച്ചാൽ ലഭിക്കുന്ന ഫലങ്ങൾ വ്യത്യസ്തമാണ്.
-
FestivalsVrithas
കുടുംബൈശ്വര്യത്തിനും ധനസമൃദ്ധിക്കും ദീപാവലി വ്രതം, ലക്ഷ്മീപൂജ
by വേണു മഹാദേവ്by വേണു മഹാദേവ്ദീപങ്ങളുടെ ഉത്സവമായ ദീപാവലി ശ്രീകൃഷ്ണ ഭഗവാന്റെയും ലക്ഷ്മീദേവിയുടെയും പ്രീതിയാർജ്ജിച്ച് കുടുംബൈശ്വര്യം നേടാൻ കൂടിയുള്ള വിശേഷദിവസമാണ്. ദീപാവലി ദിവസം വ്രതമനുഷ്ഠിച്ചാൽ ആഗ്രഹങ്ങൾ സഫലമാകുകയും …
-
FestivalsVrithas
സ്കന്ദഷഷ്ഠി വ്രതത്തിന് വേഗം ഫലം; ശത്രുനാശം, സന്താനലാഭം നേടാം
by മംഗളഗൗരിby മംഗളഗൗരിനവംബർ 15, തുലാം 29 ഞായറാഴ്ചയാണ് സ്കന്ദഷഷ്ഠി
-
FestivalsUncategorized
മണ്ണാറശാല ആയില്യം മഹോത്സവത്തിന് തുടക്കമായി; അമ്മയുടെ അനുഗ്രഹം സർപ്പദോഷം തീർക്കും
by മംഗളഗൗരിby മംഗളഗൗരിമണ്ണാറശാല ആയില്യം മഹോത്സവത്തിന്, മഹാദീപക്കാഴ്ചയോടെ വെള്ളിയാഴ്ച തുടക്കമായി