Thursday, 10 Apr 2025
AstroG.in

അടുത്ത 15 ദിവസത്തെ നിങ്ങളുടെ ദ്വൈവാര ജാതകഫലം വീഡിയോ

2020 ഡിസംബർ  16  മുതൽ 31  വരെയുള്ള 12 കൂറുകാരുടെയും ഗോചരഫലം  നേരം ഓൺലൈൻ യൂ ട്യൂബ് ചാനലിന് വേണ്ടി ജ്യോതിഷരത്നം ചെമ്പകശേരി മംഗലം ശ്രീജിത്ത് ശ്രീനി ശർമ്മ വിശകലനം ചെയ്ത് പ്രവചിക്കുകയും ഒരോരുത്തരും അത്യാവശ്യം അനുഷ്ഠിക്കേണ്ട  പരിഹാര കർമ്മങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഇതു പോലുള്ള വീഡിയോകൾ പതിവായി കാണാൻനേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ  സബ്സ്ക്രൈബ് ചെയ്യാനും ഈ വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലെ. സംശയ പരിഹാരത്തിന് ശ്രീജിത്ത് ശ്രീനി ശർമ്മയെ  വിളിക്കാം. മൊബൈൽ:  +91 88020 00072. പന്ത്രണ്ട് കുറുകാരുടെയും നവംബർ രണ്ടാം പകുതിയിലെ ദ്വൈവാര ജ്യോതിഷ ഫലങ്ങൾ പ്രവചിക്കുന്ന വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ : 

error: Content is protected !!