തുലാ മാസത്തിലെ കറുത്തപക്ഷ ചതുര്ദശി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി എന്നാൽ ദീപങ്ങളുടെ നിര എന്നര്ത്ഥം. മനുഷ്യരിലെ അജ്ഞാനമാകുന്ന ഇരുട്ട് ജ്ഞാനമാകുന്ന വെളിച്ചം കൊണ്ട് അകറ്റി നന്മയെ വരവേല്ക്കുന്നതിന് ആഘോഷിക്കുന്നതാണ് ദീപാവലി. ഭഗവാൻ ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ചതിന്റെ ആഘോഷമായ ദീപാവലി വിളവെടുപ്പ് മഹോത്സവമായും ഐശ്വര്യദേവതയായ ശ്രീലക്ഷ്മിയുടെയും ഭഗവാന് മഹാവിഷ്ണുവിന്റെയും മംഗല്യനാളായും ഒരുകാലത്ത് ആഘോഷിച്ചിരുന്നു.കേരളത്തിലും തമിഴ്നാട്ടിലും തെലുങ്കാനയിലും കര്ണാടകയിലും കാര്ത്തികമാസത്തിലെ ചതുര്ദ്ദശിദിനത്തിലാണ് ദീപാവലി. ഇതിനെ നരകചതുര്ദ്ദശി എന്നു പറയുന്നു. പതിനാല് വര്ഷത്തെ …
Specials
-
Specials
മണ്ണാറശാല ആയില്യം പൂയം നാളിലെ ഉച്ചപൂജ ദർശന പ്രധാനം; എഴുന്നള്ളത്ത് തിങ്കളാഴ്ച
by മംഗളഗൗരിby മംഗളഗൗരിമണ്ണാറശാല ആയില്യം മഹോത്സവം ഒക്ടോബർ 30 ന് ആരംഭിച്ച് നവംബർ 2 തിങ്കളാഴ്ച ആയില്യം എഴുന്നള്ളത്തോടെ സമാപിക്കും.
-
മേടം മുതൽ മീനം വരെ 12 കൂറുകളുടെയും ഇന്നത്തെ രാശി ഫലം | 2026 ഒക്ടോബർ 28, ബുധൻ
-
2026 ഒക്ടോബർ 28, ബുധൻ കലിദിനം 1872875 കൊല്ലവർഷം 1202 തുലാം 11
-
#NeramOnline #Okalasha #KrishnaStuti #Srikrishnan #Jayjanardana
-
രാമഭക്തിയുടെ അവസാനവാക്കാണ് ശ്രീഹനുമാന്. ശ്രീരാമചന്ദ്ര ഭഗവാനോട് പ്രദര്ശിപ്പിച്ച ഭക്ത്യാതിരേകത്തില് സന്തോഷവതിയായ സീതാദേവിയാണ് ശ്രീഹനുമാനെ ചിരഞ്ജീവിയായിരിക്കാന് അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം ഹനുമാന് സന്നിഹിതനാകുമെന്നാണ് …
-
അമൃതിനായി ദേവാസുരന്മാർ പാലാഴി കടഞ്ഞപ്പോൾ സമുദ്രത്തിൽനിന്ന് ഉയർന്നുവന്ന ദിവ്യചൈതന്യമുള്ള ഗോമാതാവാണ് കാമധേനു. സുരഭി എന്ന പേരിലും അറിയപ്പെടുന്ന കാമധേനു, ഭക്തർക്ക് വേണ്ടതെല്ലാം …
-
Featured Post 1Specials
ഷിർദ്ദിബാബയിൽ ഭക്തിയുമുള്ളവർ ആഗ്രഹിക്കുന്നുതെന്തും നടക്കും; മഹാസമാധി പൂജ വിജയദശമിയിൽ
by മംഗളഗൗരിby മംഗളഗൗരിഷിർദ്ദി സായിബാബ ഭക്തർ ബുധനാഴ്ച വിജയദശമി ദിനത്തിൽ ബാബയുടെ മഹാസമാധി ദിനം ആചരിക്കുന്നു
-
Featured Post 2Specials
പാപാങ്കുശ ഏകാദശി വ്യാഴാഴ്ച; ആഗ്രഹസാഫല്യത്തിന് ഉത്തമം
by മംഗളഗൗരിby മംഗളഗൗരിമംഗള ഗൗരിപാപദോഷങ്ങൾ നശിപ്പിച്ച് ഭക്തർക്ക് ആഗ്രഹസാഫല്യം നൽകുന്ന ഏകാദശിയാണ് പാപാങ്കുശ ഏകാദശി. അശ്വിനമാസത്തിലെ ശുക്ലപക്ഷത്തിൽവരുന്ന ഈ ഏകാദശി 2026 ഒക്ടോബറിൽ 22 …
-
1202 തുലാമാസം നിങ്ങൾക്കെങ്ങനെ? 1202 തുലാം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെസാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിൻ്റെ കൂടെ ജാതകാൽ …