ഭാദ്രപദമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പരിവർത്തനന ഏകാദശി. വാമന ഏകാദശി, പത്മ ഏകാദശി, ജയന്തി ഏകാദശി എന്നെല്ലാം പല പേരുകളിൽ അറിയപ്പെടുന്ന ഈ ഏകാദശി 2026 സെപ്റ്റംബർ 22 ചൊവ്വാഴ്ചയാണ്. ഭഗവാൻ്റെ പരിവർത്തന ദിനംചതുർമാസ്യ വ്രതകാലത്ത് വലത് തിരിഞ്ഞ് ഉറക്കം തുടങ്ങിയ വിഷ്ണു ഭഗവാൻ ഇടതുവശം തിരിഞ്ഞ് കിടക്കുന്ന പരിവർത്തന ദിനമായതിനാലാണ് ഇതിന് പരിവർത്തന ഏകാദശി എന്ന പേര് ലഭിച്ചത്. ലക്ഷ്മീ പൂജ സമൃദ്ധി തരുംവിഷ്ണുപ്രീതിയും ലക്ഷ്മീപ്രീതിയും ഒന്നിച്ച് നേടാൻ ഈ …
Wellness
-
Featured Post 2Wellness
വീട്ടിലെ നെഗറ്റീവ് എനർജി നീക്കി സന്തോഷം നിറയ്ക്കാൻ ഉപ്പുവിളക്ക്
by വേണു മഹാദേവ്by വേണു മഹാദേവ്വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാൻ ഉത്തമം ഉപ്പുവിളക്ക്
-
LatestWellness
കാളസർപ്പദോഷം, ചൊവ്വാദോഷം എന്നിവയ്ക്ക് അതിശക്തമായ പരിഹാരം സുബ്രഹ്മണ്യ പഞ്ചാക്ഷരീ മന്ത്രസേവ
കാളസർപ്പദോഷം, ചൊവ്വാദോഷം എന്നിവയാൽ കഷ്ടപ്പെടുന്നവർക്ക് അതിൽ നിന്നും മോചനം നേടാൻ ഒരു വഴി
-
Featured Post 1UncategorizedWellness
കർക്കടകം 16 ചൊവ്വാഴ്ച ഔഷധ സേവാദിനം;അന്ന് ഈ ധന്വന്തരി മന്ത്രവും ജപിച്ചു നോക്കൂ
by NeramAdminby NeramAdminഒരു വർഷത്തോളം രോഗങ്ങൾ പിടിപെടാതിരിക്കാൻ ആയുർവേദ വിധിപ്രകാരം ചില ക്ഷേത്രങ്ങളിൽ നടക്കുന്ന സവിശേഷ പ്രതിരോധചികിത്സയാണ് ഔഷധസേവ. ഇതിന്റെ
-
മഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരി മൂർത്തി, ശിവാംശമായ ഹനുമാൻ സ്വാമി എന്നിവരെയും മനസിന്റെ അധികാരിയായ ചന്ദ്രനെയും ഭജിച്ചാൽ മാനസിക സംഘർഷം,
-
അരോഗദൃഢഗാത്രരായി, യൗവ്വനയുക്തരായി എന്നെന്നും ജീവിക്കാൻ സഹായിക്കുന്ന പലതരം വ്യായാമങ്ങൾ ഒന്നിച്ചു ചേർന്ന മഹത്തായ യോഗാഭ്യാസമാണ് സൂര്യനമസ്കാരം. ശരീരത്തിന്റെ എല്ലാ ഭാഗത്തിനും വ്യായാമം …
-
മിക്കവരും അനുഭവിക്കുന്ന അതി കഠിനമായ പ്രയാസമാണ് തലവേദന. തലവെട്ടിപ്പിളരുന്നു എന്ന് പറഞ്ഞ് വേദന കൊണ്ട് പുളയുന്നവർ നമ്മുടെ ചുറ്റുമുളള പതിവു കാഴ്ചയാണ്
-
ആലസ്യവും ശാരീരിക ക്ലേശങ്ങളും കഷ്ടതയും നിറഞ്ഞ ദിവസങ്ങളിലൂടെ കടന്നു പോകേണ്ടിവരു
-
ആലസ്യവും ശാരീരിക ക്ലേശങ്ങളും കഷ്ടതയും നിറഞ്ഞ ദിവസങ്ങളിലൂടെ കടന്നു പോകേണ്ടിവരു
-
ചെറിയ അളവിൽ സയനൈഡ് ശരീരത്തിൽ ചെന്നാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല; അതായത് 50 മില്ലിഗ്രാമിൽ താഴെ. നമ്മൾ വളരെ രുചിയോടെ കഴിക്കുന്ന …