Saturday, 21 Sep 2024
AstroG.in

അത്ഭുത ശക്തിയുള്ള നാഗ മന്ത്രങ്ങൾക്ക്
പെട്ടെന്ന് ഫലം കിട്ടുന്ന ദിവസം ഇതാ

നാഗരാജാവിന്റെ തിരുന്നാളായ കന്നിമാസത്തിലെ ആയില്യം 2021 ഒക്ടോബർ 2 നാണ്. നാഗാരാധനയ്ക്ക്പെട്ടെന്ന് ഫലം ലഭിക്കുന്ന ദിവസമാണിത്. എല്ലാനാഗക്ഷേത്രങ്ങളിലും  വിശേഷാൽ നാഗപൂജകൾ നടക്കുന്നഈ ദിവസം നാഗോപാസനയ്ക്ക് ഏറ്റവും നല്ലതാണ്. കടം, ദാരിദ്ര്യദുഃഖം, ശാപദോഷ ദുരിതങ്ങൾ, ആരോഗ്യ ക്ലേശങ്ങൾ ഇവ മാറുന്നതിനും വിദ്യാവിജയത്തിനും വിവാഹതടസം നീങ്ങുന്നതിനും ഐശ്വര്യത്തിനും സന്താന ഭാഗ്യത്തിനുമെല്ലാം ഉത്തമമായ അത്ഭുത ഫലസിദ്ധിയുള്ള ചില നാഗമന്ത്രങ്ങൾ ആത്മീയ ആചാര്യനായ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഉപദേശിച്ചു തരുന്ന വീഡിയോ ശ്രദ്ധിച്ച് കേട്ട്പ്രയോജനപ്പെടുത്തുക. ഭക്തർക്ക്  ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!