Sunday, 20 Apr 2025
AstroG.in

ആദിത്യപൂജ ദുരിതം അകറ്റും, രോഗം മാറ്റും; ഡോ.എസ് അനിതകുമാരിയുടെ വീഡിയോ

ദുരിതങ്ങൾക്ക് ആശ്വാസം തേടി മനുഷ്യർ നെട്ടോട്ടം ഓടുകയാണ്. നമ്മൾ അനുഭവിക്കുന്ന ക്ലേശങ്ങളിൽ ഏറ്റവും കഠിനം രോഗങ്ങളാണ്. പൂർജന്മപാപം വ്യാധിയായി നമ്മിൽ കുടി കൊള്ളുന്നു എന്നാണ് ആചാര്യമതം. ഇത്തരം ജീവിതദുരിതങ്ങൾ മറികടക്കാൻ മന്ത്രങ്ങൾ പോലെ  ഉത്തമം മറ്റൊന്നുംഇല്ല. ഇതിന് ആദ്യം സ്മരിക്കേണ്ടതും ആരാധിക്കേണ്ടതും ആദിത്യ ഭഗവാനെയാണ്. എങ്ങനെയാണ് ആദിത്യനെഭജിക്കേണ്ടത് ? എന്നാണ് അതിന് വ്രതം എടുക്കേണ്ടത് ?അതിന്റെ ചിട്ടകൾ എന്താണ് ? ജപിക്കേണ്ട മന്ത്രം ഏതാണ് ? ഈക്കാര്യങ്ങൾ പ്രസിദ്ധ അസ്ട്രോളജർഡോ. എസ് അനിതകുമാരി വിവരിക്കുന്ന വീഡിയോശ്രദ്ധിക്കുക. ബ്രഹ്മശ്രീ മിത്രൻ നമ്പൂതിരിപ്പാടിന്റെ ശിഷ്യയായ ഡോ അനിതകുമാരി എല്ലാ പ്രവചന ശാസ്ത്ര ശാഖകളിലും ജ്ഞാനമാർജ്ജിച്ച അസ്ട്രോളജറാണ്.ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ  യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!