Sunday, 6 Oct 2024
AstroG.in

ആരൂഢശാസ്ത്രം

മനസിലുള്ള  എന്തെങ്കിലും സംഗതികളുടെ ശുഭാശുഭ ഫലം അറിയണമെങ്കിൽ  ശുഭ ദിനത്തിൽ കുളിച്ച് ശുദ്ധവസ്ത്രം ധരിച്ച് ഈശ്വര സ്മരണയോടെ ഈ ജ്യോതിഷ ശാസ്ത്രത്തിന്റെ കർത്താവായ വസിഷ്ഠമഹർഷിയെ ധ്യാനിച്ച് യഥാർത്ഥ്യം  വെളിപ്പെടുത്തി തരണമേ എന്ന് അപേക്ഷിച്ച്  പ്രാർത്ഥനയോടെ ഇവിടെയുള്ള  രാശിചക്രത്തിൽ വിരൽ തൊടണം. തൊട്ട രാശി ഏതാണെന്ന് ഓപ്പണാക്കുന്ന പേജിൽ കാണും. അതിൽ  പ്രത്യേകം നോക്കി അറിയേണ്ട കാര്യത്തിന്റെ ഫലം അറിഞ്ഞുകൊള്ളണം.

മീനം
(ഉദരം)
മേടം
(കൂപം)
ഇടവം
(വാസിഷ്ഠം)
മിഥുനം
(ഉദരം)
കുംഭം
(വാസിഷ്ഠം)
കർക്കടകം
(കൂപം)
മകരം
(കൂപം)
ചിങ്ങം
(വാസിഷ്ഠം)
ധനു
(ഉദരം)
വൃശ്ചികം
(വാസിഷ്ഠം)
തുലാം
(കൂപം)
കന്നി
(ഉദരം)

  • മേടം, കർക്കടകം, തുലാം, മകരം ഈ രാശികൾ കൂപം.
  • ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം ഈ രാശികൾ വാസിഷ്ഠം.
  • മിഥുനം, കന്നി, ധനു, മീനം ഈ രാശികൾ ഉദരം.

ഇതിൽ പറയുന്ന സകല ഫലങ്ങളും കൂപം, വാസിഷ്ഠം, ഉദരം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

error: Content is protected !!