Saturday, 23 Nov 2024
AstroG.in

ആറ്റുകാൽ അമ്മയ്ക്ക് കാപ്പുകെട്ട് ;
ആ ദിവ്യ നിമിഷങ്ങളിലെ കാഴ്ചകൾ

സർവ മംഗള മംഗല്യേ, ശിവ സർവാർത്ഥ സാധികേ,
ശരണ്യേ ത്രംബക ഗൗരി, നാരായണി നമോസ്തുതേ
കണ്ണകി ദേവി അന്തർധാനം ചെയ്ത കൊടുങ്ങല്ലൂർ ഭഗവതിയെ കാപ്പുകെട്ടി കൂടിയിരുത്തിയതോടെ ആറ്റുകാലമ്മയ്ക്ക് ഉത്സവമായി. ഒൻപതാം ദിവസം പൂരം നാളിലാണ് പൊങ്കാല. ഭക്തരുടെ സകല ജീവിത ദുഃഖങ്ങളും ഏറ്റെടുത്ത് അനുഗ്രഹ വർഷം ചൊരിയുന്ന ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിന് ആരംഭം കുറിക്കുന്ന കാപ്പുകെട്ടിന്റെ ദിവ്യ നിമിഷങ്ങൾ കണ്ട് സായൂജ്യമടയാം . ദേവീസ്തുതിയും വിവരണവും പ്രസിദ്ധ ഗായകൻ : ആറ്റുകാൽ ഗോപൻ. ഭക്തജനങ്ങൾക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.

https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. ആറ്റുകാൽ കാപ്പുകെട്ട് കാഴ്ചകളുടെ
യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!