Monday, 5 May 2025
AstroG.in

ആഴിമല തീരത്തെ ശിവാത്ഭുതം

തിരുവനന്തപുരം പൂവാറിനടുത്ത് പ്രകൃതി ഭംഗി നിറഞ്ഞ ആഴിമല കടൽത്തീരത്തോട് ചേർന്ന് സാക്ഷാത്കരിച്ച 58 അടി ഉയരമുള്ള ഗംഗാധരേശ്വര വിഗ്രഹം ഭക്തർക്കും സഞ്ചാരികൾക്കും അത്ഭുതമാകുന്നു. അഞ്ചു കോടി രൂപ മുടക്കി ഒരുക്കിയ കേരളത്തിലെ ഏറ്റവും വലിയ ശിവരൂപമായ ഈ വിഗ്രഹവും അതിനു പിന്നിലെ കടൽപ്പരപ്പും നീലാകാശവും കണ്ണിനും മനസിനും കമനീയമായ വിരുന്നേകുന്നു വിസ്മയ കാഴ്ചകൾ പകർത്തിയ വീഡിയോ ആസ്വദിക്കാം. ഈ അത്ഭുതം സാക്ഷാത്കരിച്ചതിനു പിന്നിലെ ഭാവനയും തപസും അദ്ധ്വാനവും കേൾക്കാം. വിവരണം: അരവിന്ദ് എം നായർ. എഡിറ്റിംഗ് : സജിത്ത് ജെ എസ് നായർ. രചന : പി.എം ബിനുകുമാർ. ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.

https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്തരിൽ എത്തിക്കുക.
വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!
What would make this website better?

0 / 400