Sunday, 6 Oct 2024
AstroG.in

ഇഷ്ടവിവാഹത്തിനും കാര്യസിദ്ധിക്കും
പ്രഭാപതി മന്ത്രം വീഡിയോ കണ്ട് ജപിക്കൂ

വിവാഹതടസം നീങ്ങാനും ഇഷ്ടവിവാഹത്തിനും കാര്യസിദ്ധിക്കും നല്ലതാണ് പ്രഭാപതി മന്ത്രജപം. 336 തവണ വീതം എന്നും രാവിലെയും വൈകിട്ടും ജപിക്കണം. കലിയുഗ ദുരിതങ്ങളും ശനി ദോഷങ്ങളും അകറ്റി ഭക്ത കോടികൾക്ക് സർവസൗഭാഗ്യവും സമ്മാനിക്കുന്ന അയ്യപ്പ സ്വാമിയെ ശനിയാഴ്ച, ഉത്രം നക്ഷത്രം തുടങ്ങിയ ദിവസങ്ങളിൽ ഭജിക്കുന്നത് വളരെ പെട്ടെന്ന് ഫലം ലഭിക്കാൻ നല്ലതാണ്. ഈ മന്ത്രം 21 ദിവസം തുടർച്ചയായി ജപിച്ചാൽ അഭീഷ്ടസിദ്ധിയുണ്ടാകും. വളരെ കുറച്ചു സമയത്തിനുള്ളിൽ ജപിക്കാവുന്നതാണ് ഇത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ വീഡിയോ കേട്ട് മന്ത്രം ഹൃദിസ്ഥമാക്കി ജപിക്കാം. നേരം ഓൺലൈന് വേണ്ടി പ്രഭാപതി മന്ത്രം ജപിക്കുന്നത് പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപനാണ്. റിക്കാഡിംഗ് & മിക്സ്: ഗൗതം ജി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline/ – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്തരിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!